ജി.എച്ച്.എസ്. നെച്ചുള്ളി (മൂലരൂപം കാണുക)
14:51, 12 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലൂടെ ഒഴുകുന്ന കുന്തിപുഴയുടെ ഓരം ചേർന്നുള്ള ഒരു ഗ്രാമമാണ് നെച്ചുള്ളി.കർഷകരുടെ മക്കളും കാടിന്റെ മക്കളും സ്വപ്നം നെയ്തെടുക്കുന്ന ഈ വിദ്യാലയം 1962ൽ 16 കുട്ടികളുമായി വാളയാടി കാദർ ഹാജിയുടെ വീട്ടിൽ പ്രവർത്തനം തുടങ്ങി. | പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലൂടെ ഒഴുകുന്ന കുന്തിപുഴയുടെ ഓരം ചേർന്നുള്ള ഒരു ഗ്രാമമാണ് നെച്ചുള്ളി.കർഷകരുടെ മക്കളും കാടിന്റെ മക്കളും സ്വപ്നം നെയ്തെടുക്കുന്ന ഈ വിദ്യാലയം 1962ൽ 16 കുട്ടികളുമായി വാളയാടി കാദർ ഹാജിയുടെ വീട്ടിൽ പ്രവർത്തനം തുടങ്ങി. | ||
പിന്നീട് പരേതനായ നെച്ചുള്ളി വലിയ മുഹമ്മദ് ഹാജി സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലം അനുവദിച്ചു തന്നു.ഈ സ്ഥലത്ത് കെട്ടിട മുണ്ടാക്കുന്നതിനും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.നാട്ടുകാരെ സംഘടിപ്പിച്ച് അവരുടെ സഹായത്തോടെ ആസ്ഥലത്ത് ഓലഷെഡ് നിർമിച്ച് സ്കൂൾ പ്രവർത്തനം അവിടേക്ക് മാറ്റി.വളരെ ദൂരമുള്ള സ്ഥലങ്ങളിൽ പോയി പഠിക്കേണ്ടിയിരുന്നതിനാൽ പ്രാഥമിക വിദ്യാലയങ്ങളിൽ പോലും പോകാൻ കഴിയാതിരുന്ന ഇവിടത്തെ സാധരണക്കാർക്ക് ഈ വിദ്യാലയം വലിയ ഒരനുഗ്രഹമായി.രായൻ കുട്ടി മാസ്റ്റർ, പി. മുഹമ്മദ് മാസ്റ്റർ തുടങ്ങിയവരും നെച്ചുള്ളിയിലെ പ്രമുഖരും ഇതിന്റെ ഉന്നമനത്തിനായി നേതൃത്വം വഹിച്ചു. | പിന്നീട് പരേതനായ നെച്ചുള്ളി വലിയ മുഹമ്മദ് ഹാജി സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലം അനുവദിച്ചു തന്നു.ഈ സ്ഥലത്ത് കെട്ടിട മുണ്ടാക്കുന്നതിനും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.നാട്ടുകാരെ സംഘടിപ്പിച്ച് അവരുടെ സഹായത്തോടെ ആസ്ഥലത്ത് ഓലഷെഡ് നിർമിച്ച് സ്കൂൾ പ്രവർത്തനം അവിടേക്ക് മാറ്റി.വളരെ ദൂരമുള്ള സ്ഥലങ്ങളിൽ പോയി പഠിക്കേണ്ടിയിരുന്നതിനാൽ പ്രാഥമിക വിദ്യാലയങ്ങളിൽ പോലും പോകാൻ കഴിയാതിരുന്ന ഇവിടത്തെ സാധരണക്കാർക്ക് ഈ വിദ്യാലയം വലിയ ഒരനുഗ്രഹമായി.രായൻ കുട്ടി മാസ്റ്റർ, പി. മുഹമ്മദ് മാസ്റ്റർ തുടങ്ങിയവരും നെച്ചുള്ളിയിലെ പ്രമുഖരും ഇതിന്റെ ഉന്നമനത്തിനായി നേതൃത്വം വഹിച്ചു. | ||
1990-91 കാലഘട്ടത്തിൽ ഇതൊരു യു. പി. സ്കൂൾ ആയി ഉയർത്തി.2013 ജൂലായിൽ കേന്ദ്ര ഗവണ്മെന്റി ന്റെ ആർ. എം. എസ്. എ. ഫണ്ടിൽ ഉൾപ്പെടുത്തി ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തി.2013 ആഗസ്റ്റ് മാസത്തിൽ 27ആൺകുട്ടികളെയും 14പെൺകുട്ടികളെയും ഉൾപ്പെടുത്തി എട്ടാം തരം ആരംഭിച്ചു. | 1990-91 കാലഘട്ടത്തിൽ ഇതൊരു യു. പി. സ്കൂൾ ആയി ഉയർത്തി.2013 ജൂലായിൽ കേന്ദ്ര ഗവണ്മെന്റി ന്റെ ആർ. എം. എസ്. എ. ഫണ്ടിൽ ഉൾപ്പെടുത്തി ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തി.2013 ആഗസ്റ്റ് മാസത്തിൽ 27ആൺകുട്ടികളെയും 14പെൺകുട്ടികളെയും ഉൾപ്പെടുത്തി എട്ടാം തരം ആരംഭിച്ചു.[[ജി.എച്ച്.എസ്. നെച്ചുള്ളി/ചരിത്രം|തുടർന്നു വായിക്കുക.]] | ||
[[ജി. എച്ച്. എസ്. നെച്ചുള്ളി /ചരിത്രം|കൂടുതൽ അറിയാം]] | [[ജി. എച്ച്. എസ്. നെച്ചുള്ളി /ചരിത്രം|കൂടുതൽ അറിയാം]] | ||