"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:47, 11 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ഇന്നവേറ്റീവ് സ്കൂൾ അവാർഡ്== | |||
നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള (ബി ആർ സി ഹൊസ്ദുർഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി | |||
==എൻ എം എം എസ് പരീക്ഷയിൽ മികച്ച വിജയം== | |||
ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ കക്കാട്ട് സ്കൂളിലെ ഒൻപത് കുട്ടികൾ സ്കോളർഷിപ്പ് നേടി. 47കുട്ടികൾ യോഗ്യത നേടി. ജില്ലയിലെ തന്നെ ശ്രദ്ധേയമായ വിജയമാണ് കക്കാട്ട് സ്കൂളിന്റെത്. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 nmms1.jpeg|ലഘുചിത്രം]] | |||
|} | |||
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം== | ==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം== | ||
കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി | കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി |