Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 357: വരി 357:


മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ കെ. എം. എം. എ. യു. പി സ്കൂളിനുള്ള നല്ലപാഠം പുരസ്കാരം അധ്യാപക കോർഡിനേറ്റർമാരായ എം. മുജീബ് റഹ്‌മാൻ, പി. ടി സന്തോഷ്‌കുമാർ എന്നിവർ ഏറ്റു വാങ്ങുന്നു.
മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ കെ. എം. എം. എ. യു. പി സ്കൂളിനുള്ള നല്ലപാഠം പുരസ്കാരം അധ്യാപക കോർഡിനേറ്റർമാരായ എം. മുജീബ് റഹ്‌മാൻ, പി. ടി സന്തോഷ്‌കുമാർ എന്നിവർ ഏറ്റു വാങ്ങുന്നു.
== '''വാനനിരീക്ഷണം''' ==
'''ELA(Enhancing Learning Ambiance)'''
    6/3/23 ന് രാത്രി ELA യുടെ ഭാഗമായി മനോജ് കോട്ടയ്ക്കൽ മാഷിന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ് നടത്തി. 60 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ആകാശ കാഴ്ചകൾ കുട്ടികൾക്ക് സുന്ദരമായ നേരനുഭവം പകർന്നു. മാനത്തേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങൾ ലളിതവും രസകരവുമായ രീതിയിൽ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവുമുണ്ടായിരുന്നു.
2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900679" എന്ന താളിൽനിന്ന് ശേഖരിച്ചത്