Jump to content
സഹായം

"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,694 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഏപ്രിൽ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=137
|ആൺകുട്ടികളുടെ എണ്ണം 1-10=168
|പെൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബിജോയ് മാത്യുസ്
|പ്രധാന അദ്ധ്യാപിക=ബിജോയ് മാത്യുസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ .കെ.പി.
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുറഹിമാൻ സി.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്. എം.  
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ.  
|സ്കൂൾ ചിത്രം=18508-1.jpg
|സ്കൂൾ ചിത്രം=18508-1.jpg
|size=350px
|size=350px
വരി 102: വരി 102:
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്


പഠനോത്സവം 2022-23
ജി എൽ പി എസ് ചെറുകുളം
2022 23 അധ്യായന വർഷത്തെ പഠനോത്സവം രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് നടന്നത്
2023 മാർച്ച് ഒന്നിന് ക്ലാസ് തല പഠനോത്സവവും മാർച്ച് രണ്ടിന് സ്കൂൾതല പഠനോത്സവവും നടന്നു
ക്ലാസ് തല പഠനോത്സവം  രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാർച്ച് ഒന്നിന് ബുധനാഴ്ച  ക്ലാസുകളിൽ വച്ച് സംഘടിപ്പിച്ചു
കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ് ഓരോ ക്ലാസിലും പഠനോത്സവം ഉദ്ഘാടനം ചെയ്തത്. സ്വാഗതവും നന്ദിയും കുട്ടികളാണ് പറഞ്ഞത് വിവിധങ്ങളായ പ്രവർത്തനങ്ങൾ ആണ് ഓരോ ക്ലാസിലും നടന്നത് കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തു.
ക്ലാസിൽ മലയാളം, ഇംഗ്ലീഷ് വായന കാർഡുകൾ രക്ഷിതാക്കളുടെ മുന്നിൽവച്ച് തന്നെ കുട്ടികൾ വായിച്ചു. കഥപറയൽ, വാഹനപ്പാട്ട്, കുട്ടിക്കവിതകൾ ആലപിക്കൽ ഗണിതത്തിൽ ഉല്ലാസ ഗണിതവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ, അറബിയിൽ പദചങ്ങല തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു .
രണ്ടാം ക്ലാസിൽ ഗണിത പ്രാർത്ഥനയോ കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു.
പഠന പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഉൽപ്പന്നങ്ങൾ കാണുന്നതിന് അവസരം ഒരുക്കി സംഭാഷണ ഗാനം ശുചിത്വ പ്പാട്ട് , ഇംഗ്ലീഷിൽ മൃഗങ്ങളെ പരിചയപ്പെടൽ / ബോൾ ഷൂട്ടിംഗ് രക്ഷിതാക്കൾ തെരഞ്ഞെടുത്ത് നൽകിയ വായന കാർഡുകളാണ് കുട്ടികൾ വായിക്കൽ തുടങ്ങിയവ തുടർന്ന് നടന്നു.
മൂന്നും ക്ലാസിലെ പഠനോത്സവം ഹസനത്ത് ടീച്ചറുടെ ഉദ്ഘാടനത്തോടെയാണ് ആരംഭിച്ചത്.  മൂന്നാം ക്ലാസിലെ മൂന്ന് ഡിവിഷനകളിൽ നിന്നും എല്ലാ കുട്ടികളുo പങ്കെടുത്തു            മലയാള പദ്യംചൊല്ലൽ . കഥ പറയൽ , ഇംഗ്ലീഷ് മലയാളം വായനക്കാർഡുകൾ വായിക്കൽ , എന്നിവ നടത്തി. മഞ്ഞപ്പാവാട എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സ്കിറ്റ് . ഇഹ്സാന, മറിയം ഷാഹിന, ഷഹ്മ . ഷാ ദിന . എന്നീ കുട്ടികൾ അവതരിപ്പിച്ചു                      അറബിക് കാർഡ് വായന , പദ്യംചൊല്ലൽ, അറബി ഗ്രൂപ്പ് Song എന്നിവ നടത്തി. ഇംഗ്ലീഷിൽ മൃഗങ്ങളെ പരിചയപ്പെടൽ , അഭിനയം എന്നിവ നടത്തി                                                        കൂട്ടത്തെ വട്ടത്തിലാക്കാം. വരക്കാം യോജിപ്പിക്കാo . ചിഹ്ന്നങ്ങൾ ചേർക്കാം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ രക്ഷിതാക്കൾക്ക് മന്നിൽ അവതരിച്ചു
നാലാം ക്ലാസിൽ ഇംഗ്ലീഷ് കവിതയോട് കൂടി ക്ലാസ് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കുട്ടികളുടെ കവിത ആലാപനം ലഘുപരീക്ഷണങ്ങൾ മലയാളം ഇംഗ്ലീഷ് വായനക്കാരുടെ രക്ഷിതാക്കൾക്ക് മുന്നിൽ വായിക്കൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് വാക്യ നിർമ്മാണവും  നടത്തി. തുടർന്ന് ഗണിത വിജയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായും തുടർന്ന് രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
സ്കൂൾ തല പഠനോത്സവം മാർച്ച് രണ്ടിന് വ്യാഴാഴ്ച 10 മണിക്ക് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വാർഡ് മെമ്പർ സൽമാൻ കൊയിലാണ്ടി അധ്യക്ഷൻ സ്ഥാനം വഹിച്ചു  നാലാം ക്ലാസിലെ കുട്ടിയായ ഫാത്തിമ റിഫ സ്വാഗതവും മുഹമ്മദ് ശമ്മാസ് നന്ദിയും പറഞ്ഞു
കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ മഞ്ജുഷ പ്രകാശനം ചെയ്തു. ബി. ആർ.സി. ട്രയ്നർ  ശ്രീ നികിൻ , എസ് എം സി ചെയർമാൻ സിദ്ദീഖ് ദാരിമി സ്കൂൾ എച്ച് എം ശ്രീമതി ബിജോയ് മാത്യൂസ്, കെ.എം ജമീല ടീച്ചർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുറഹിമാൻ.സി.പി.  തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ഓരോ ക്ലാസിൽ നിന്നും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചീരപ്പാട്ട്, ദൃശ്യാവിഷ്കാരം, സ്ക്രിറ്റ്, നാടിനെ രക്ഷിച്ച വീര ബാഹു, ഗണിത പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് സ്കിറ്റ്, ഗണിത ഒപ്പന, കേരളത്തിലെ ജില്ലകളെ പരിചയപ്പെടൽ, കണ്ണൻറെ അമ്മ, തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ നാട്ടുകാരുടെയും ക്ലബ്ബ്കാരുടെയും രക്ഷിതാക്കളുടെയും ഉത്സവമായി പഠനോത്സവം ആഘോഷിച്ചു
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900612" എന്ന താളിൽനിന്ന് ശേഖരിച്ചത്