Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഏപ്രിൽ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 100: വരി 100:
=== <big>5 അമ്മവായന</big> ===
=== <big>5 അമ്മവായന</big> ===
<big>2022 ജൂലൈ മാസത്തിൽ നടന്ന സി പി ടി എ യോഗത്തിൽ എ ഇ  മുഹമ്മദ് കോയ സാർ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച പദ്ധതിയാണ് അമ്മവായനഅമ്മവായനയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യൂ]] .അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .</big>

=== <big>അക്ഷരമിഠായി</big> ===
==== <big>അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്</big> ====
<big>കോവിഡ്  കാലഘട്ടത്തിനു ശേഷം സ്കൂളിൽ  എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി.കൂടുതൽ വായിക്കാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ പ്രവർത്തങ്ങൾ|ക്ലിക്ക് ചെയ്യൂ]]</big>

==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900099" എന്ന താളിൽനിന്ന് ശേഖരിച്ചത്