"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ് (മൂലരൂപം കാണുക)
20:31, 9 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
== | == പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ തന്റെ == | ||
== | == സ്വന്തം സ്ഥലത്ത് 1916 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10 വർഷത്തിനുശേഷം കക്കൂത്ത് നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു . .1983 ൽ 60 സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ ഏറ്റെടുത്തു. അതിനുശേഷം വിദ്യാലയത്തിന്റെ പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി. == | ||