ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുുപേട്ട ഉപജില്ലയിലെ തീക്കോയി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുുപേട്ട ഉപജില്ലയിലെ തീക്കോയി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി. | ||
{{Infobox School | |||
|സ്ഥലപ്പേര്=തീക്കോയി | |സ്ഥലപ്പേര്=തീക്കോയി | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
വരി 67: | വരി 60: | ||
}} | }} | ||
==THSLC കോഴ്സിൻെറ പ്രയോജനങ്ങൾ== | |||
ടെക്നിക്കൽ ഹൈസ്കൂൾ പഠനം വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാനത്തോടൊപ്പംതന്നെ സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ദ്ധ്യവും യോജിപ്പിച്ചു കൊണ്ടുളള പഠനമേഖലയാണ്. 7-ാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏപ്രിൽ ആദ്യവാരം സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും സ്കുളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അഡ്മിഷൻ നേടാവുന്നതുമാണ്. | |||
* THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പോളിടെക്നിക്ക് കോളേജ്,വൊക്കേഷണൽ ഹയർസെക്കണ്ടറി,ഐ.റ്റി.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിന് സീറ്റ് സംവരണം ചെയ്തിരിക്കുന്നു. | |||
* THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസമേഖലയിൽ ഹയർസെക്കണ്ടറിയിലും അഡ്മിഷൻ നേടാവുന്നതാണ്. | |||
*3 വർഷപഠനത്തിനുശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിൽ വളരെയധികം തൊഴിൽ അവസരങ്ങളുണ്ട്. | |||
* English,Physics,Chemistry,Mathematics,Malayalam,Social Science,IT എന്നീ വിഷയങ്ങൾ കൂടാതെ സാങ്കേതിക വിഷയങ്ങളായ Engineering Drawing,General Engineering,Trade Theory &Practical,NSQF Practical പരിശീലനം എന്നിവയും ഈ പാഠ്യപദ്ധതിയുടെ പ്രത്യേകതയാകുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2015 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു. | 1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2015 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു. |
തിരുത്തലുകൾ