Jump to content
സഹായം

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:
(ബീക്കർ,വാച്ച് ഗ്ലാസ്, പെട്രിഡിഷ്, കോണിക്കൽ ഫ്ലാസ്ക്,ടെസ്റ്റ് ട്യൂബ്, ഫണൽ,  സ്ലഡ്, കവർ ഗ്ലാസ് മുതലായവ), ബുൻസെൻ ബർണർ, ബ്രഷ്, ഡൈ( സാഫ്റാനിൻ, മെഥിലിൻ ബ്ലൂ), മെർക്കുറി, ഫിൽറ്റർ പേപ്പർ, ലിറ്റ്മസ് പേപ്പർ, വെയിംഗ് ബാലൻസ്, ഫോർസെപ്സ്, സ്പാച്യുല, തെർമോമീറ്റർ, ഗ്ലിസറിൻ, ചാർട്ട്, മോഡലുകൾ മുതലായവ ഉപയോഗിച്ച് 8,9,10 ക്ലാസുകളിലെ വിവിധ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നു.

== ഊർജ്ജതന്ത്രം ലാബ് ==
== ഊർജ്ജതന്ത്രം ലാബ് ==
മൊമെന്റ് ബാർ, പൊട്ടൻഷ്യോമീറ്റർ, റെസോണൻസ് കോളം, ഓംസ് ലോ അപ്പാരറ്റസ്, സോണോമീറ്റർ,  വെർണിയർ കാലിപ്പർ, സ്ക്രൂ ഗേജ്, സ്റ്റോപ്പ് വാച്ച്, മിററുകൾ, ലെൻസുകൾ, ഗ്ലാസ് സ്ലാബ്, പ്രിസം, കണക്ഷൻ വയർ, നിക്രോം വയർ, രാസപദാർഥങ്ങൾ
ഓംസ് ലോ അപ്പാരറ്റസ്, സോണോമീറ്റർ, സ്റ്റോപ്പ് വാച്ച്, മിററുകൾ, ലെൻസുകൾ, ഗ്ലാസ് സ്ലാബ്, പ്രിസം, കണക്ഷൻ വയർ, നിക്രോം വയർ, രാസപദാർഥങ്ങൾ
(ബേസ്, ലവണങ്ങൾ), സെൽ, ഗാൽവനോ മീറ്റർ, അമ്മീറ്റർ, വോൾട്ട് മീറ്റർ, കാന്തങ്ങൾ, ഇരുമ്പ് പൊടി, ഇലക്ട്രോസ്കോപ്പ്, ട്യൂണിങ് ഫോർക്ക്, ഗോലികൾ, സ്ലിംഗി, കാപ്പില്ലറി ട്യൂബ്,സോപ്പ് ലായനി, മൊട്ടുസൂചി, ഓവർ ഫ്ലോ ജാർ മുതലായവ ഉപയോഗിച്ച് 8,9,10 ക്ലാസുകളിലെ വിവിധ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നു.

[[പ്രമാണം:21068 sciencelab.jpeg
പ്രമാണം:21068 sciencelab2.jpeg|thumb|]]
== രസതന്ത്രം ലാബ് ==
== രസതന്ത്രം ലാബ് ==
കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം, ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ  പേപ്പറും ഉപയോഗിച്ച് പരീക്ഷണം, അമോണിയ വാതകം ഉണ്ടാക്കുന്ന വിധം, ഫൗന്റൈൻ പരീക്ഷണം, ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ  താരതമ്യം ചെയ്യൽ,പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം  തുടങ്ങിയ  ഒട്ടനവധി പ്രവർത്തനങ്ങളും രസതന്ത്രം ലാബിൽ നടത്തുന്നുണ്ട്.

2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898741" എന്ന താളിൽനിന്ന് ശേഖരിച്ചത്