"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. മാങ്കടവ് (മൂലരൂപം കാണുക)
01:12, 3 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ 2023→ഭൗതികസൗകര്യങ്ങൾ
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ | [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു. | ||
== അദ്ധ്യാപക൪ == | == അദ്ധ്യാപക൪ == | ||
വരി 99: | വരി 99: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* മികവാർന്ന വിശാലമായ 7 ക്ലാസ്സ് മുറികൾ (5 സ്മാർട്ട് ക്ലാസ്സ് മുറികൾ) | * മികവാർന്ന വിശാലമായ 7 ക്ലാസ്സ് മുറികൾ (5 സ്മാർട്ട് ക്ലാസ്സ് മുറികൾ) | ||
* | *കോൺഫറൻസ് ഹാൾ | ||
*ലൈബ്രറി | |||
*ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ | *ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ | ||
* | *ഓഫീസ് മുറി | ||
* | *പാചക മുറി | ||
*പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം | *പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം | ||
*കിണർ ജല ലഭ്യത | *കിണർ ജല ലഭ്യത | ||
വരി 122: | വരി 123: | ||
*സ്കൂൾ വാർഷികം | *സ്കൂൾ വാർഷികം | ||
== | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ | സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസ്സിലെയും അഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് കൂടാറുണ്ട് . | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഗവൺമെൻറ് സ്ഥാപനം | ഗവൺമെൻറ് സ്ഥാപനം |