ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
35,874
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 24 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു. | ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ,കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 24 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികൾ സ്കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു. | ||
1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ. | 1975-ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുൻപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975-ൽ തന്നെ. | ||
== കലോൽസവം സ്കൂൾവിക്കിയിൽ == | |||
{| class="wikitable" | |||
|'''[[Ssk18:കലോത്സവം/2017|57-ാമത്]]''' | |||
'''[[Ssk18:കലോത്സവം/2017|സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | |||
|'''[[Ssk18:കലോത്സവം|58-ാമത്]]''' | |||
'''[[Ssk18:കലോത്സവം|സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | |||
|'''[[SSK:2018-19|59-ാമത്]]''' | |||
'''[[SSK:2018-19|സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | |||
|- | |||
|'''[[SSK:2019-20|60-ാമത്]]''' | |||
'''[[SSK:2019-20|സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | |||
|'''[[SSK:2019-20|61-ാമത്]]''' | |||
'''[[SSK:2022-23|സംസ്ഥാന സ്ക്കൂൾ കലോത്സവം]]''' | |||
| | |||
|} |
തിരുത്തലുകൾ