Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 316: വരി 316:

==മാർച്ച് ==
==മാർച്ച് ==
===വാർഷികാഘോഷം-2022- 23===
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിന്റെ വാർഷികാഘോഷം ചിറ്റൂർ -തത്തമംഗലം നഗരസഭ അധ്യക്ഷ കെ.എൽ. കവിത ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ  വൈശാഖൻ വിശിഷ്ടാതിഥിയായിരുന്നു. പി.ടി.എ.പ്രസിഡണ്ട് ബി. മോഹൻദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് സുനിത സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ ശിവകുമാർ എം സമ്മാനദാനം നിർവഹിച്ചു. നഗരസഭാംഗങ്ങളായ കെ.സുമതി, ശ്രീദേവി രഘുനാഥ് , SMC ചെയർമാൻ രഞ്ജിത്ത് കെ.പി, പിടിഎ വൈസ് പ്രസിഡണ്ട് സുഗതൻ ജി എന്നിവർ ആശംസകൾ അർപ്പിച്ചു. 2021-22 അദ്ധ്യയന വർഷം LSS ജേതാക്കളെയും ഉപജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളേയും അനുമോദിച്ചു. സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദി രേഖപ്പെടുത്തി. 2022-23 അധ്യയന വർഷത്തെ വിദ്യാലയ പ്രവർത്തനങ്ങൾ കോർത്തിണക്കി PSITC റസിയാഭാനു തയ്യാറാക്കിയ video പ്രദർശനം നടത്തി. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങിയ പരിപാടി രാത്രി 9:45നു സമാപിച്ചു.
===പഠനോത്സവം===
===പഠനോത്സവം===
           പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പഠനോത്സവം പരിപാടി 21/03/2023 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചിറ്റൂർ തുഞ്ചൻ സ്മാരക ലൈബ്രറി അങ്കണത്തിൽ വച്ച് നടത്തി. പ്രധാനധ്യാപിക ടി ജയലക്ഷ്മി പരിപാടിക്കു സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സുമതി അധ്യക്ഷ സ്ഥാനം വഹിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ എൽ കവിത ഉദ്ഘാടനം ചെയ്തു. എസ് എംസി ചെയർമാൻ കെ.പി രഞ്ജിത്ത്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ എന്നിവർ പരിപാടിക്കു ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപിക എസ്. സുനിത നന്ദി പറഞ്ഞു. കുട്ടികളുടെ പഠനമികവുകൾ പൊതു ജനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം പരിപാടി നടത്തിയത്. ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും  പഠനോത്സവത്തിൽ പങ്കാളികളായി. ആംഗ്യപ്പാട്ട് മലയാളം, ആംഗ്യപ്പാട്ട് ഇംഗ്ലീഷ്, മലയാളം കവിത, തമിഴ് കവിത, ഇംഗ്ലീഷ് കവിത, നാടൻപാട്ട്, നാടകം, പുതപ്പാട്ട് നൃത്താവിഷ്ക്കാരം, പരീക്ഷണം, തിരുക്കുറൽ പാരായണം, മലയാളം കവിതയുടെ നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പഠനോത്സവത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. തുടർന്ന് എല്ലാ കുട്ടികൾക്കും നാരങ്ങ വെള്ളം വിതരണം ചെയ്തു.

5,422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897665" എന്ന താളിൽനിന്ന് ശേഖരിച്ചത്