Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ  ഗ്രാമത്തിന്റെ  പുള്ളുവൻ പാട്ടും കേട്ടുണരുന്ന [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ|ആമച്ചൽ]] ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ  പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം|കൂടുതൽ വായനക്ക്.....]]</p>

==പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം==
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാഠ്യ പഠ്യേതര മേഖലകളിൽ മികവ് പുലർത്തി 143 വർഷമായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ.സൗഹൃദ നന്മയും ഉന്നതിയും ലക്‌ഷ്യം വയ്ക്കുന്ന ഈ വിദ്യാലയം കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തിനോടുള്ള ഗുണകരമായ അടുപ്പം കൊണ്ടാണ് .
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
<p align="justify">
<p align="justify">
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897413" എന്ന താളിൽനിന്ന് ശേഖരിച്ചത്