"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
02:12, 26 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19822-kalosvm.jpg|പകരം=സബ്ജില്ല സ്കൂൾ കലോത്സവം |ലഘുചിത്രം|'''സബ്ജില്ല സ്കൂൾ കലോത്സവം''' ]] | |||
== '''വേങ്ങര സബ്ജില്ല സ്കൂൾ കലോത്സവത്തിൽ മമ്പുറം സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും പങ്കെടുത്ത ഓരോ ഇനത്തിലും മികച്ച വിജയം കൈവരിക്കുകയും ചെയ്തു''' == | |||
== '''ലോത്സവത്തിൽ മമ്പുറം സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും പങ്കെടുത്ത ഓരോ ഇനത്തിലും മികച്ച വിജയം കൈവരിക്കുകയും ചെയ്തു''' == | |||
ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സിലെ അദ്ധ്യാപകരും കുട്ടികളും എല്ലാവരും ചേർന്ന് അവരവരുടെ വീടുകളിൽ പറവകൾക്കൊരു തണ്ണീർക്കുടം ഒരുക്കി.വിദ്യാർത്ഥികളിൽ സഹ ജീവി സ്നേഹം വളർത്തുന്നതിനുള്ള ഒരു മികച്ച പ്രവർത്തനമായിരുന്നു. | |||
[[പ്രമാണം:19822 parava.jpg|പകരം=പറവകൾക്കൊരു തണ്ണീർകുടം|ലഘുചിത്രം|167x167ബിന്ദു|'''പറവകൾക്കൊരു തണ്ണീർകുടം''']] | |||
== '''കനിവ് പറവകൾക്കൊരു തണ്ണീർകുടം എന്ന പരിപാടി സംഘടിപ്പിച്ചു'''.വേനൽ കാലത്തു ഒരിറ്റു ദാഹ ജലം ജീവജാലങ്ങൾക്ക് നല്കുക എന്ന ഉദ്ദേശത്തോടുക്കൂടിയയാണ് വിദ്യാലയത്തിൽ പരിപാടി സംഘടിപ്പിച്ചത്.ശ്രിമതി അനിത ടീച്ചർ പറവകൾക്കൊരു തണ്ണീർക്കുടം പരിപാടി ഉദ്ഘടന കർമ്മം നിർവഹിച്ചു . == | |||
ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സിലെ അദ്ധ്യാപകരും കുട്ടികളും എല്ലാവരും ചേർന്ന് അവരവരുടെ വീടുകളിൽ പറവകൾക്കൊരു തണ്ണീർക്കുടം ഒരുക്കി.വിദ്യാർത്ഥികളിൽ സഹ ജീവി സ്നേഹം വളർത്തുന്നതിനുള്ള ഒരു മികച്ച പ്രവർത്തനമായിരുന്നു.[[പ്രമാണം:19822 parava.jpg|പകരം=പറവകൾക്കൊരു തണ്ണീർകുടം|ലഘുചിത്രം|167x167ബിന്ദു|'''പറവകൾക്കൊരു തണ്ണീർകുടം''']] | |||
== '''മമ്പുറം ജി .എം. എൽപി സ്കൂളിൽ ജൈവ വൈവിധ്യ പച്ചക്കറി വിളവെടുപ്പ് നടത്തി'''.വിഷ രഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യതോടെയാണ് പരിപാടി നടപ്പിലാക്കിയത്.വിദ്യാലയത്തിലെ പച്ചക്കറി തോട്ടത്തിൽ ചീര,പയർ ,വെണ്ട , ചിറങ്ങ എന്നി പച്ചകറികൾ നടുകായും ചെയ്തു.വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പച്ചക്കറി നട്ടത്. വിദ്യാലയത്തിലെ പ്രദാന അദ്ധ്യാപിക അനിത ടീച്ചർ വിളവെടുപ്പ് കർമ്മം നടത്തി. വിദ്യാർത്ഥികളും അദ്ധ്യാപകരും ,കർമ്മത്തിൽ സാക്ഷ്യം വഹിച്ചു . വിദ്യാലയത്തിലെ വിദ്യാര്ഥികളാക്കു ഉച്ചഭക്ഷണത്തിനായി വിഷ രഹിത പച്ചകറികൾ ഉപയോഗിക്കാം എന്ന ലക്ഷ്യം ഇതിലൂടെ സാധിച്ചു. == | == '''മമ്പുറം ജി .എം. എൽപി സ്കൂളിൽ ജൈവ വൈവിധ്യ പച്ചക്കറി വിളവെടുപ്പ് നടത്തി'''.വിഷ രഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യതോടെയാണ് പരിപാടി നടപ്പിലാക്കിയത്.വിദ്യാലയത്തിലെ പച്ചക്കറി തോട്ടത്തിൽ ചീര,പയർ ,വെണ്ട , ചിറങ്ങ എന്നി പച്ചകറികൾ നടുകായും ചെയ്തു.വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പച്ചക്കറി നട്ടത്. വിദ്യാലയത്തിലെ പ്രദാന അദ്ധ്യാപിക അനിത ടീച്ചർ വിളവെടുപ്പ് കർമ്മം നടത്തി. വിദ്യാർത്ഥികളും അദ്ധ്യാപകരും ,കർമ്മത്തിൽ സാക്ഷ്യം വഹിച്ചു . വിദ്യാലയത്തിലെ വിദ്യാര്ഥികളാക്കു ഉച്ചഭക്ഷണത്തിനായി വിഷ രഹിത പച്ചകറികൾ ഉപയോഗിക്കാം എന്ന ലക്ഷ്യം ഇതിലൂടെ സാധിച്ചു. == |