Jump to content
സഹായം

"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

ക്രിസ്മസ് ആഘോഷത്തിന്റെ  ഭാഗമായി വിദ്യാലയത്തിൽ പുൽകൂട ഒരുക്കുകയും ,തോരണങ്ങൾ ,നക്ഷത്രങ്ങൾ തൂകുകയും ഓരോ ക്ലാസ്സിലെ കുട്ടികളും അവരാൽ കഴിയുന്ന കേക്കുകൾ കൊണ്ട് വരികയും അത് പ്രേദര്ശിപ്പിക്കുകയും തുടർന്ന് ഹെഡ് മിസ്ട്രസ് അനിത ടീച്ചർ  കേക്ക് മുറിച്ചു കൊണ്ട് എല്ലാവര്ക്കും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

[[പ്രമാണം:19822-ak.jpg|പകരം=AKSHARA MITTAYI PADANA CAMP|ലഘുചിത്രം|[[പ്രമാണം:19822-akshra.jpg|പകരം=അക്ഷര മിടായി  പഠന ക്യാമ്പ് |ലഘുചിത്രം|211x211ബിന്ദു|'''അക്ഷര മിടായി  പഠന ക്യാമ്പ്''' ]]]]

'''അക്ഷര മിടായി ഏക ദിന പഠന ക്യാമ്പ്  സംഘടിപ്പിച്ചു''' : കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള പഠന ക്യാമ്പ് ആയിരുന്നു.അഞ്ചു വിഷയ മേഖലകളിൽ പഠന പ്രവർത്തനങ്ങൾ നടത്തി.ഗണിതം മധുര വിസ്മയം ,കനൽ ,കാവ്യാ സല്ലാപം ,കാളി ചങ്ങാടം ,മഴവില്ലു എന്നി പേരുകളിൽ പഠന പ്രവർത്തനങ്ങൾ അരങ്ങേറി .
 
689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897290" എന്ന താളിൽനിന്ന് ശേഖരിച്ചത്