"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:56, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2023→കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും
വരി 321: | വരി 321: | ||
പി ടി എ പ്രസിഡന്റ് .കെ.പി.രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ ജിസ് പൊന്നുസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ടെസ്‍മോൻ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ യോഗത്തിന് നന്ദി പറഞ്ഞു. | പി ടി എ പ്രസിഡന്റ് .കെ.പി.രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ ജിസ് പൊന്നുസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ടെസ്‍മോൻ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ യോഗത്തിന് നന്ദി പറഞ്ഞു. | ||
[[പ്രമാണം:29010 arnoti.jpg|നടുവിൽ|ലഘുചിത്രം|413x413ബിന്ദു]] | [[പ്രമാണം:29010 arnoti.jpg|നടുവിൽ|ലഘുചിത്രം|413x413ബിന്ദു]] | ||
== അനിമിയ ബോധവത്കരണ ക്ലാസ്സ് == | |||
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ GHSS കുടയത്തൂർ സ്കൂളിലെ UP, HSകുട്ടികൾക്ക് അനിമിയ ബോധവത്കരണ ക്ലാസ്സ് നടത്തി. HM ജീന ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ കൗൺസിലർ ശ്രീമതി ഇന്ദു റ്റി എൻ ക്ലാസ്സ് നയച്ചു. അനിമിയയുടെ ലക്ഷണങ്ങൾ, തടയുന്നതിനുള്ള മാർഗങ്ങൾ, ശീലിക്കേണ്ട ഭക്ഷണ രീതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഒരു മണിക്ക് ക്ലാസ്സ് അവസാനിച്ചു. | |||
== ദുരന്തഭൂമിയുടെ അതിജീവനത്തിന് വീടുകളിൽ ഉപജീവനം എന്ന പദ്ധതി == | == ദുരന്തഭൂമിയുടെ അതിജീവനത്തിന് വീടുകളിൽ ഉപജീവനം എന്ന പദ്ധതി == |