Jump to content
സഹായം

Login (English) float Help

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:

ചെറുകോട് കെ എം എം എ യു പി സ്കൂളും, വണ്ടൂർ ഉപജില്ലാ സ്കൗട്ട് &ഗൈഡ്സും സംയുക്തമായി നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി. </blockquote>
ചെറുകോട് കെ എം എം എ യു പി സ്കൂളും, വണ്ടൂർ ഉപജില്ലാ സ്കൗട്ട് &ഗൈഡ്സും സംയുക്തമായി നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി. </blockquote>
== '''പായസ ചലഞ്ച്''' ==
<blockquote>'''02/09/22'''
ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.
</blockquote>

== '''തെരുവ് നാടകം – ജൽജീവൻ ജല നിധി''' ==
== '''തെരുവ് നാടകം – ജൽജീവൻ ജല നിധി''' ==
2,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896767" എന്ന താളിൽനിന്ന് ശേഖരിച്ചത്