Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}
== '''എസ് .ആർ.ജി'''      ==
== '''എസ് .ആർ.ജി'''      ==
[[പ്രമാണം:48550SRG.jpg|ലഘുചിത്രം|എ സ്.ആർ.ജി  മീറ്റിങ്ങ് ]]
[[പ്രമാണം:48550SRG.jpg|ലഘുചിത്രം|എ സ്.ആർ.ജി  മീറ്റിങ്ങ് ]]
വരി 331: വരി 331:
== '''യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ'''.... ==
== '''യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ'''.... ==

== '''ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്- LP''' ==
=== '''ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്- LP''' ===
<blockquote>യുറേക്കാ 10000 ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.<gallery widths="400" heights="300" mode="nolines">

പ്രമാണം:48550eureka1.jpg
പ്രമാണം:48550eureka1.jpg
</gallery></blockquote><blockquote></blockquote>
</gallery></blockquote><blockquote></blockquote>

== '''വിഷൻ വർക്ക് ഷോപ്പ്''' ==
==== '''വിഷൻ വർക്ക് ഷോപ്പ്''' ====
വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.
 
വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.<gallery widths="300" heights="200">
പ്രമാണം:48550vision1.jpg
പ്രമാണം:48550vision2.jpg
</gallery>
 
== '''മലയാളത്തിളക്കം''' ==
ജൂൺ മാസം  സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു അടിസ്ഥാന ശേഷി പരിശോധന നടത്തി. മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഓരോ ക്ലാസ്സിലെയും കുട്ടികളെ കണ്ടെത്തി.ജൂലൈ മാസം ക്ലാസ്സ്‌ അടിസ്ഥാനത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു. കുട്ടികൾക്ക് വായനയിലും എഴുത്തിലും പുരോഗതി ഉണ്ടായി.
 
== '''അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌''' ==
30/09/2022 നു ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ. എം. എം. എ. യു. പി സ്കൂളിലെ ആധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യുൾ പ്രകാരം വീഡിയോ പ്രസന്റേഷൻ ഉപയോഗിച്ച് കൊണ്ടായിരുന്നു ക്ലാസ്സ്‌. ആർപ്പിമാർ കെ. പി പ്രസാദ്, VC വൈശാഖ് എന്നിവരായിരുന്നു.<gallery widths="300" heights="200">
പ്രമാണം:48550teachersprogram2.jpg
പ്രമാണം:48550teachersprogram1.jpg
</gallery>
 
== '''നല്ലപാഠം''' ==
[[പ്രമാണം:48550nallapadam.jpg|ലഘുചിത്രം]]
 
മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ കെ. എം. എം. എ. യു. പി സ്കൂളിനുള്ള നല്ലപാഠം പുരസ്കാരം അധ്യാപക കോർഡിനേറ്റർമാരായ എം. മുജീബ് റഹ്‌മാൻ, പി. ടി സന്തോഷ്‌കുമാർ എന്നിവർ ഏറ്റു വാങ്ങുന്നു.
 
== ഇല ==
 
=== '''വാനനിരീക്ഷണം''' ===
'''ELA(Enhancing Learning Ambiance)'''
 
    6/3/23 ന് രാത്രി ELA യുടെ ഭാഗമായി മനോജ് കോട്ടയ്ക്കൽ മാഷിന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ് നടത്തി. 60 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ആകാശ കാഴ്ചകൾ കുട്ടികൾക്ക് സുന്ദരമായ നേരനുഭവം പകർന്നു. മാനത്തേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങൾ ലളിതവും രസകരവുമായ രീതിയിൽ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവുമുണ്ടായിരുന്നു.<gallery widths="300" heights="200">
പ്രമാണം:48550vananireekshanam1.jpg
പ്രമാണം:48550vananireekshanam.jpg
</gallery>
 
=== '''കഥകളി''' ===
മലയാളത്തിൽ ഞങ്ങൾ തിരഞ്ഞെടുത്തത്  കഥകളിയായിരുന്നു. കോട്ടക്കൽPvs നാട്യസംഘത്തിലെ ബാലനാരായണൻ മാഷിന്റെ നേതൃത്വത്തിൽ കഥകളി അവതരണം നടന്നു. കേരളത്തിന്റെ പ്രസിദ്ധ കലാരൂപമായ കഥകളിയുടെ ചടങ്ങുകൾ, വേഷം എന്നിവ സാമാന്യമായി പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു അവതരണം. കുട്ടികൾ വളരെ ആസ്വദിക്കുകയും മനസിലാക്കുകയും ചെയ്തു.<gallery widths="300" heights="200">
പ്രമാണം:48550kathakali1.jpg
പ്രമാണം:48550kathakali.jpg
</gallery>
 
=== '''തെയ്യം''' ===
'''20/03/23'''
[[പ്രമാണം:48550theyyam.jpg|ലഘുചിത്രം|223x223ബിന്ദു]]
ഏഴാം ക്ലാസ്സിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി  സ്കൂളിൽ തെയ്യം അവതരിപ്പിച്ചു.വൈശാഖ്,അഭിഷേക് വാര്യർ എന്നിവർ  തെയ്യത്തെ കുറിച്ച് ക്ലസെടുക്കുകയും തെയ്യം അവതരിപ്പിക്കുകയും ചെയ്തു
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896612...1917360" എന്ന താളിൽനിന്ന് ശേഖരിച്ചത്