Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 257: വരി 257:
ചിറ്റൂർ ജി .വി. എൽ. പി. സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് നടത്തിയ പഠനയാത്ര കുട്ടികൾക്ക് നല്ലൊരു പഠനാനുഭവമായിരുന്നു.13-1-2023, വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച യാത്രയിൽ 61 വിദ്യാർത്ഥികളും 9 അധ്യാപകരും 5 PTA അംഗങ്ങളും പങ്കെടുത്തു.  ഫോർട്ട് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിയ കുട്ടികൾക്ക് കായലും ചീനവലയും കൗതുകം പകർന്നു. അവിടെ നിന്നും  ബോട്ടിലാണ് മട്ടാഞ്ചേരിയിൽ എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കപ്പലുകൾ, ബോട്ടുകൾ, തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ എന്നിവ ബോട്ട് യാത്രയിലെ കാഴ്ചകളായിരുന്നു. ചരിത്രത്തിന്റെ മങ്ങാത്ത ചിത്രങ്ങൾ നിറഞ്ഞു കാണുന്ന ഇടുങ്ങിയ വഴികളിലൂടെ നടന്ന് ജൂതപ്പളളിയിൽ എത്തി. സിനഗോഗിന്റെ പഴക്കവും പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ചുമരിൽ കാണുന്ന വിവരണങ്ങൾ കുട്ടികൾ വായിച്ചു മനസ്സിലാക്കി. മട്ടാഞ്ചേരിയിൽ നിന്ന് വീണ്ടും ബോട്ടിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിലായിരുന്നു. ലുലു മാളിൽ എത്തി ഉച്ചഭക്ഷണത്തിനു ശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെ നിന്നു ലഭിച്ച റബറും കട്ടറുമടങ്ങുന്ന കൊച്ചു സമ്മാനപ്പൊതിയുമായി മടക്കയാത്ര തുടങ്ങി. രാത്രി 11:30 ന് ചിറ്റൂരിലെത്തി കാത്തുനിൽക്കുന്ന രക്ഷിതാക്കൾക്കൊപ്പം പോകുമ്പോൾ മറക്കാനാവാത്ത യാത്രാനുഭവം കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=TpbHMtapK4k '''പഠനയാത്ര - 2023''']

===ജനുവരി 26===
{| class="wikitable"
|-
|[[പ്രമാണം:21302-republic day 23.jpg|250px]]||
[[പ്രമാണം:21302-republic day23.jpg|250px]]
|-
|}

===രക്തസാക്ഷികൾ ദിനം===
===രക്തസാക്ഷികൾ ദിനം===
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896302" എന്ന താളിൽനിന്ന് ശേഖരിച്ചത്