Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{PSchoolFrame/Pages}}<gallery>
{{PSchoolFrame/Pages}}<gallery>
</gallery>'''<big>ഗവ.യു.പി.എസ് കീച്ചേരി</big>'''
</gallery>'''<big>ഗവ.യു.പി.എസ് കീച്ചേരി</big>'''
വരി 156: വരി 157:
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ  സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ  സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]]
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]]
== '''വായന കൂട്ടായ്മ''' ==
[[പ്രമാണം:26439 niffi.jpg|ലഘുചിത്രം|നടുവിൽ]]


== '''പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച''' ==
== '''പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച''' ==
വരി 175: വരി 180:
== <big>'''പുതുവത്സരാഘോഷം'''</big> ==
== <big>'''പുതുവത്സരാഘോഷം'''</big> ==
ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
== '''<big>റിപ്പബ്ലിക്ക് ദിനം(ജനുവരി 26 )</big>''' ==
1950 ജനുവരി 26 നാണ്  ഇന്ത്യയുടെ പരമ്മോന്നത ഭരണഘടന നിലവിൽ വരികയും  രാജ്യം സ്വതന്ത്ര റിപ്പബ്ലിക്ക് ആയി മാറുകയും ചെയ്തതത് .ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം വളരെ സമുചിതമായി സ്കൂൾ അങ്കണത്തിൽ വച്ച് ആഘോഷിച്ചു .പ്രധാന്യ അധ്യാപിക എൽസി പി പി ,പി ടി എ പ്രസിഡന്റ് നിസാർ എന്നിവർചേർന്ന് ത്രിവർണ പതാക ഉയർത്തി. അധ്യാപകരും കുട്ടികളും അതിനു സാക്ഷിയായി .റിപ്പബ്ലിക്ക് ദിനസന്ദേശം പ്രധാനാധ്യാപിക പ്രസംഗിച്ചു .സ്കൂൾ ലീഡർ ആൽഫിയ കെ ഐ റിപ്പബ്ലിക്ക് ദിന പ്രസംഗം അതരിപ്പിച്ചു .തുടർന്ന് പി ടി എ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി .
[[പ്രമാണം:25439 Republic day.jpg|വലത്ത്‌|ചട്ടരഹിതം]]


== '''ലോക സാമൂഹിക നീതി ദിനം<big>(ഫെബ്രുവരി 20)</big>''' ==
== '''ലോക സാമൂഹിക നീതി ദിനം<big>(ഫെബ്രുവരി 20)</big>''' ==
വരി 185: വരി 194:
</gallery>
</gallery>


== സ്കൂൾ വാർഷികം (ഫെബ്രുവരി 24 ) ==
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 24 )''' ==
 


ജി യു പി എസ്  കീച്ചേരി സ്കൂളിന്റെ 97 -ആം വാർഷികവും വരണകൂടാര  ഉത്ഘടനവും  വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ സ്വാഗതം സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നടത്തി .സ്കൂൾ വാർഷിക ഉത്‌ഘാടനം ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ് നിർവഹിച്ചു .പിറവം നിയോജക മണ്ഡലം എം എൽ എ അനൂപ് ജേക്കബ്  വർണ കൂടാരം ഉത്‌ഘാടനം ചെയ്തു. സ്കൂൾ വാർഷിക റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി വായിച്ചു.സമൂഹത്തിലെ വിവിധ തുറയിൽ പെട്ടവർ പരിപാടിയിൽ സന്നിഹിതരായി .വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് വേദിയിൽ സമ്മാനദാനം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ '''മയിൽപീലി'''  സംഘടിപ്പിച്ചു
[[പ്രമാണം:26439 Annual day.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26439 Annual day.jpg|നടുവിൽ|ലഘുചിത്രം]]


വരി 193: വരി 202:


== '''ദേശീയ ശാസ്ത്ര ദിനം<big>(ഫെബ്രുവരി 28)</big>''' ==
== '''ദേശീയ ശാസ്ത്ര ദിനം<big>(ഫെബ്രുവരി 28)</big>''' ==
ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി  വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ  സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ  വിപുലമായി  സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു.
ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി  വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ  സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ  വിപുലമായി  സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു.<gallery widths="180" heights="180">
പ്രമാണം:29439 sastra dinam.jpg
പ്രമാണം:26439 science day3.jpg
പ്രമാണം:26439 experiment.jpg
പ്രമാണം:26439 exhibition.jpg
പ്രമാണം:26439 science day.jpg
</gallery>
 
== '''പഠനോത്സവം  (മാർച്ച്  16 )''' ==
2022 -2023 അധ്യയന  വർഷത്തെ പഠനോത്സവം വളരെ ഭംഗി ആയി സംഘടിപ്പിച്ചു .സ്കൂളിന് സമീപത്തുള്ള കോളനിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് . പരിപാടി പഞ്ചായത്ത് മെമ്പർ രാജൻ പാനാട്ടിൽ ഉത്‌ഘാടനം ചെയ്തു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി അധ്യക്ഷ പ്രസംഗം നടത്തി .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ ആശംസ പ്രസംഗം നൽകി .കുട്ടികളുടെ വിവിധ പരിപാടികൾ വളരെ മനോഹരമായി സംഘടിപ്പിച്ചു. കാണികളുടെ ഹർഷാരവം കുട്ടികൾക്ക് ഏറെ പ്രചോദനമായി .<gallery widths="250" heights="200">
പ്രമാണം:26439 padanolsavam.jpg
പ്രമാണം:26439 padanolsavam1.jpg
പ്രമാണം:26439 padanolsavam2.jpg
</gallery>
 
== '''പഠനയാത്ര (മാർച്ച് 28 )''' ==
<gallery widths="200" heights="300">
പ്രമാണം:26439 padanayathra5.jpg
പ്രമാണം:26439 padanyathra.jpg
പ്രമാണം:26439 padanayathra3.jpg
പ്രമാണം:26439 padanayathra4.jpg
</gallery>ELA പ്രോഗ്രാമിന്റെ ഭാഗമായി സ്കൂളിലെ  നാല് ,ഏഴ് ക്ലാസ്സിലെ കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു .സ്കൂളിന് സമീപത്തെ സൂര്യകാന്തി പാടം ,കൃഷി സ്ഥലം തുടങ്ങിയവ സന്ദർശിച്ചു .കൂടാതെ നെയ്‌ത്തുശാല  സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തങ്ങൾ മനസിലാക്കുകയും കുട്ടികൾക്ക് സ്വയം ചെയ്തുപഠിക്കാനും ഉള്ള സൗകര്യങ്ങൾ അവിടെ ഒരുക്കി.
 
 
പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി  കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ  പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി  പി പി നിർവഹിച്ചു . ചടങ്ങിൽ  പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ്  എം സി പ്രസിഡന്റ്  സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ  വളരെ  രസകരമായി  ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം  പരിപാടികൾക്ക് കൂടുതൽ മിഴിവേറി .
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896260...1926832" എന്ന താളിൽനിന്ന് ശേഖരിച്ചത്