Jump to content
സഹായം

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹൈസ്കൂൾ/ ഹൈസ്കൂൾവിഭാഗം2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('hh' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
hh
== ഹൈസ്‌കൂൾ  വിഭാഗം ==
* എച്ച് സ് വിഭാഗം 12 മുറികളിലായി കുട്ടികൾ  ഡിവിഷനുകളിൽ പഠിക്കുന്നു
*  19 സ്ഥിര അധ്യാപകരും ഗണിതവിഭാഗത്തിൽ ഒരു താത്കാലിക അദ്ധ്യാപകനും ഉണ്ട് .
*  2022- 23 വർഷത്തിൽ 153 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. എസ് എസ് എൽ സി.ക്ക് കഴിഞ്ഞ നാലു വർഷവും 100%  റിസൾട്ട് നിലനിർത്തി വരുന്നു.
* താഴെ പറയുന്ന  യൂണിറ്റുകളുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
== മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം==
മുൻ  വർഷങ്ങളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ എണ്ണം '''[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹൈസ്കൂൾ/ കുട്ടികളുടെ എണ്ണം|ഇവിടെ കാണാം]]'''
==പാഠ്യപ്രവർത്തനങ്ങൾ==
*[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]],
*[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]] ,
=='''എസ് എസ് എൽ സി  റിസൾട്ട്''' ==
<center>
{| class="wikitable"
|+
! colspan="5" |'''<big><center>''2021-22 അധ്യയന വർഷത്തെ ഹൈസ്‍കൂൾ വിഭാഗം കുട്ടികളുടെ എണ്ണം''</center></big>'''
|-
!ക്ലാസ്
!മലയാളം മീഡിയം
!ഇംഗ്ലീഷ് മീഡിയം
|-
|8
|36
|85
|121
|-
|9
|47
|102
|149
|-
|10
|47
|83
|130
|-
|}</center>
 
==ബാലസൗഹൃദം==
ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ബാല സൗഹൃദ കേരളം നാലാം ഘട്ടത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് ഒക്ടോബർ 26 ഉച്ചയ്ക്ക് 2 മണിക്കു നടത്തിയ പരിപാടിയിൽ ഈ സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗങ്ങളായ അനുപമ വിയും, അമിതപ്രകാശും പങ്ക്കെടുക്കുകയും വളരെ സജീവമായി സ്കൂൾ,സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ഉണ്ടായി.
<center>
[[പ്രമാണം:21068 balasauridham1.jpeg|200px|]]
</center>
== സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ==
സ്ത്രീധനം വാങ്ങുന്നതും,കൊടുക്കുന്നതും കുറ്റമാണെന്നും അതിനെതിരെ പ്രവർത്തിക്കേണ്ടത് ഓരോ പൗരന്റേയും  കടമയാണെന്നും കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളെ കൊണ്ട് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചെയ്യിപ്പിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ ജനുവരി 19 നു 11 മണിക്ക്  ഓരോ ക്ലാസ്സിലും വച്ച് നടത്തി.
<gallery widths="200" heights="200">
പ്രമാണം:21068 pledge1.jpeg
പ്രമാണം:21068 pledge5.jpeg
പ്രമാണം:21068 pledge6.jpeg
പ്രമാണം:21068 pledge7.jpeg
പ്രമാണം:21068 pledge2.jpeg
പ്രമാണം:21068 pledge3.jpeg
പ്രമാണം:21068 pledge4.jpeg
</gallery>
==രാഷ്ട്രീയ ബാലികദിനം==
രാഷ്ട്രീയ ബാലികദിനമായ ജനവരി 24 നു ഓരോക്ലാസ്സിലെ കുട്ടികൾക്കും ബോധവത്കരണ ക്ലാസ് കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ നടത്തി.
<gallery widths="200" heights="200">
പ്രമാണം:21068 balikadinam1.jpeg
പ്രമാണം:21068 balikadinam2.jpeg
പ്രമാണം:21068 balikadinam3.jpeg
പ്രമാണം:21068 balikadinam4.jpeg
</gallery>
==കൗമാരം:കരുത്തും കരുതലും==
കൗമാരപ്രായക്കാരിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ സ്വയം മനസിലാക്കുന്നതിനുള്ള കരുത്തും, കരുതലും നേടുന്നതിന്റെ ഭാഗമായി ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് 'ക്രിയാത്മക കൗമാരം: കരുത്തും,കരുതലും' ബോധവത്കരണ ക്ലാസ്സ് സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ നടത്തി. ഫെബ്രുവരി 24 നു രാവിലെ 1൦ മണിക്കു പ്രധാനദ്ധ്യാപിക ശ്രീമതി.ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു.  സീനിയർ അസിസ്റ്റന്റ് ശ്രീ.രവി മാസ്റ്റർ, മറ്റു അദ്ധ്യാപകർ പങ്ക്കെടുത്തു.
<gallery widths="200" heights="200">
പ്രമാണം:21068 kaumaram1.jpeg
പ്രമാണം:21068 adult 3(16).jpg
പ്രമാണം:21068 adult2.jpg
പ്രമാണം:21068 adult1(22).jpg
</gallery>
 
==ഗൃഹ സന്ദർശനം==
== വൈകുന്നേര ക്ലാസുകൾ ==
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കാൻ വൈകുന്നേരങ്ങളിലും രണ് ശനിയാഴ്ചകളിലും പ്രത്യേക പരിശീലനം നൽകി വരുന്നു.കുട്ടികൾക്ക് പ്രയാസം കൂടുതൽ അനുഭവപ്പെടുന്ന വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ ഈ ക്ലാസ്സുകളിൽ നൽകുന്നു,വൈകുന്നേര ക്ലാസ്സുകളിൽ കുട്ടികൾക്ക് ലഘു ഭക്ഷണവും നൽകുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസുകൾ ഏറെ പ്രയോജനപ്പെടുന്നു.
<gallery widths="200" heights="200">
പ്രമാണം:21068 eveningclass1.jpeg
പ്രമാണം:21068 eveningclass2.jpeg
പ്രമാണം:21068 eveningclass 3.jpeg
പ്രമാണം:21068 evening class4.jpeg
പ്രമാണം:21068 eveningclass5.jpeg
പ്രമാണം:21068 evening class6.jpeg
</gallery>
== മോട്ടിവേഷൻ ക്ലാസ് ==
നല്ലൊരുഭാവി, ഉയർന്ന ജോലി ,സുസ്ഥിരവും സമാധാനപരമായ ജീവിതം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി കരിയർ കൺസൾട്ടന്റ് , മോട്ടിവേഷണർ ശ്രീ.ഷമീർ സാറിന്റെ ഒരു മോട്ടിവേഷണൽ ക്ലാസ് പത്താംക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു.
<gallery widths="200" heights="200">
പ്രമാണം:21068 motivation1.jpeg
പ്രമാണം:21068 motivation2.jpeg
പ്രമാണം:21068 motivation3.jpeg
</gallery>
== കൗൺസിലിംഗ് ==
സാമൂഹിക നീതി വകുപ്പിന്റെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതി പ്രകാരം 2015  മാർച്ച് മുതൽ സ്കൂളിൽ കൗമാരക്കാരായ കുട്ടികൾക്ക് കൗൺസിലിംഗ്  സേവനങ്ങൾ നൽകി വരുന്നു. 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു. ഇത് കൂടാതെ വ്യക്തിഗത കൗൺസിലിംഗ് ,ഗ്രൂപ്പ് കൗൺസിലിംഗ് ,ഗ്രൂപ്പ് അവയർനെസ്സ് ക്ലാസുകൾ ഇവ നൽകി വരുന്നു.
 
==വിവ==
വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.  ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം  മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ  വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ  കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി.
<center>
[[പ്രമാണം:21068 viva 1.jpeg|200px|]]
[[പ്രമാണം:21068 viva2.jpeg|200px|]]
[[പ്രമാണം:21068 viva3.jpeg|200px|]]
[[പ്രമാണം:21068 viva4.jpeg|200px|]]
[[പ്രമാണം:21068 viva5.jpeg|200px|]]
</center>
=='''2022-23 പത്താംക്ലാസ് വിദ്യാർത്ഥികൾ'''==
[[പ്രമാണം:21068 X A.jpeg]]
[[പ്രമാണം:21068 X B.jpeg]]
 
[[പ്രമാണം:21068 10D.jpeg]]
==2022-23 പത്താംക്ലാസ് യാത്രയപ്പ്==
<center>
[[പ്രമാണം:21068 sentoff1.jpeg|200px|]]
</center>
ഈ വർഷത്തെ പത്താം ക്ലാസ് കുട്ടികൾക്ക്‌ യാത്രയപ്പു പാർട്ടി മാർച്ച് 6 തിങ്കളാഴ്ച നടത്തി. രാവിലെ ക്ലാസ് ഫോട്ടോ എടുപ്പും, ഉച്ചക്കു ബിരിയാണിയും പത്തിൽ പഠിക്കുന്ന കല്യാൺ എസ് നായരുടെ വക ഐസ് ക്രീം വിതരണവും ഉണ്ടായി.
 
കേക്ക് കട്ടിങ്
<gallery>
പ്രമാണം:21068 sentoff 2.jpeg
പ്രമാണം:21068 sentoff 3.jpeg
2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896013" എന്ന താളിൽനിന്ന് ശേഖരിച്ചത്