Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
<p style="text-align:justify">
<p style="text-align:justify">
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ  MLA ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകുന്നു
തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ  10 B യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്.
ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് .
ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും.
മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്.13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു.
പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു.
സമേതം App നിർമ്മിച്ച മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിലെ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നീ വിദ്യാർത്ഥികളെ, അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ബഹു. MLA. ശ്രീ. കെ. കെ രാമചന്ദ്രൻ മൊമെന്റോ നൽകി ആദരിക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ  ആൻ മരിയ സാൻഡി യും  ആര്യനന്ദയും  സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
'''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''
'''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''
2022 സെപ്തംബറിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
2022 സെപ്തംബറിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895968" എന്ന താളിൽനിന്ന് ശേഖരിച്ചത്