"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:03, 17 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2023→യോഗദിന ആചരണം
വരി 108: | വരി 108: | ||
==യോഗദിന ആചരണം== | ==യോഗദിന ആചരണം== | ||
<div align="justify"> | <div align="justify"> | ||
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. | താമരക്കുളം വി.വി.എച്ച്.എസ്.എസിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രശസ്ത യോഗാചാര്യൻ '''മാവേലിക്കര ജ്യോതിബാബു''' സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ "അന്താരാഷ്ട്ര യോഗ ദിനം ഡിജിറ്റൽ വാൻ പ്രചാരണ പരിപാടിക്ക് " സ്കൂളിൽ സ്വീകരണം നൽകി. 2 മണിക്കൂർ കുട്ടികൾക്കായി ഡിജിറ്റൽ പ്രദർശനം നടത്തി.ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ് ജീവിതശൈലിരോഗങ്ങൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചു വരികയും ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും സ്വാസ്ഥ്യം പ്രധാനം ചെയ്തു ജീവിതം അർത്ഥവത്താക്കുന്നതിന് യോഗശാസ്ത്രം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 yo.jpeg | പ്രമാണം:36035 yo.jpeg |