"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പോങ്ങനാട് (മൂലരൂപം കാണുക)
15:38, 17 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2023→ചരിത്രം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ചരിത്രം) |

വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു.2013ൽ ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു. | 1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു.2013ൽ ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
[[ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ|കമ്പ്യൂട്ടർ ലാബ്]]
[[ജി.എച്ച്.എസ്. പോങ്ങനാട്/സയൻസ് ലാബ്|സയൻസ് ലാബ്]]
[[ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ|മൾട്ടിമീഡിയ റൂം]]
[[ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ|ഹൈടെക്ക് ക്ലാസ് റും]]
[[ജി.എച്ച്.എസ്. പോങ്ങനാട്/വായനശാല|വായനശാല]]
| [[ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ|കമ്പ്യൂട്ടർ ലാബ്]]
[[ജി.എച്ച്.എസ്. പോങ്ങനാട്/സയൻസ് ലാബ്|സയൻസ് ലാബ്]]
[[ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ|മൾട്ടിമീഡിയ റൂം]]
[[ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ|ഹൈടെക്ക് ക്ലാസ് റും]]
[[ജി.എച്ച്.എസ്. പോങ്ങനാട്/വായനശാല|വായനശാല]]