Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 323: വരി 323:
[[പ്രമാണം:12556-kgd-cancer-day-1.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-cancer-day-1.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-cancer-day-2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12556-kgd-cancer-day-2.jpg|നടുവിൽ|ലഘുചിത്രം]]
== <big>പ്രവേശനോത്സവ ദിനത്തിൽ കായിക പ്രതിഭകൾക്ക് മാതൃ വിദ്യാലയത്തിന്റെ ആദരം</big> ==
തൃക്കരിപ്പൂർ : പ്രവേശനോത്സവ ദിനത്തിൽ നാടിന് അഭിമാനമായ കായിക പ്രതിഭകൾക്ക് വിദ്യാലയത്തിന്റെ ആദരം. കാസർഗോഡ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി സ്കൂളിനും,നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളായ ക്യാപ്റ്റൻ മുഹമ്മദ് ഫർഹാൻ,യു.പി ഇമ്രാൻ എന്നിവർക്കാണ് അനുമോദനം ഏർപ്പെടുത്തി മാതൃകയായത്.
ചടങ്ങ് പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.ഫുട്ബോൾ പ്രതിഭകൾക്ക് വിദ്യാലയത്തിന്റെ ആദരം ഫുട്ബോൾ കോച്ച് കെ.വി ഗോപാലൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ പി.ലത, മാനേജ്മെന്റ് പ്രതിനിധി എൻ.ബി ഷറഫുദ്ധീൻ,
മദർ പി.ടി.എ പ്രസിഡന്റ് ടി.കെ.സി നൂർജഹാൻ, വൈസ് പ്രസിഡന്റുമാരായ പി.മൊയ്തീൻ,ടി.ഹാജറ,സീനിയർ അസിസ്റ്റന്റ് വി.ആശാലത സംസാരിച്ചു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത് നന്ദിയും പറഞ്ഞു.
[[പ്രമാണം:12556-kgd-subjr-team-1.jpg|നടുവിൽ|ലഘുചിത്രം|കാസർഗോഡ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടിയ ക്യാപ്റ്റൻ മുഹമ്മദ് ഫർഹാൻ, യു.പി ഇമ്രാൻ എന്നിവർക്ക് എടച്ചാക്കൈ എ.യു.പി സ്കൂളിന്റെ ആദരം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895854" എന്ന താളിൽനിന്ന് ശേഖരിച്ചത്