Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎എനർജി ക്ലബ്ബ്: ഉള്ളടക്കം
(→‎എനർജി ക്ലബ്ബ്: ഉള്ളടക്കം)
വരി 2: വരി 2:


== എനർജി ക്ലബ്ബ് ==
== എനർജി ക്ലബ്ബ് ==
ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന,  ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.  
ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന,  ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്‌റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു. '''2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്'''. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്|എൽ ഇ ഡി  ബൾബ്]] നിർമ്മാണത്തിൽ പരിശീലനം നൽകി.
എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്‌റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു.  
'''2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്'''. [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്|എൽ ഇ ഡി  ബൾബ്]] നിർമ്മാണത്തിൽ പരിശീലനം നൽകി.


=== 2022-23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
2022-23 അധ്യയന വർഷത്തിൽ 50 കുട്ടികളാണ്  ക്ലബ്ബിൽ അംഗങ്ങളായത്. കോർഡിനേറ്റർ ആയി സയൻസ് അധ്യാപിക കവിത രാധാകൃഷ്ണൻ ചുമതലയേറ്റു. ജില്ലാ എനർജി ക്ലബ്ബിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തിയത്. ഊർജോത്സവ പ്രവർത്തനങ്ങൾ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നടത്തി. യുപി വിഭാഗത്തിൽ ഉപന്യാസരചനയും ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണവുമായിരുന്നു മത്സരങ്ങൾ. സ്കൂൾ തല വിജയികൾ ഡിസംബർ മൂന്നിന് നടന്ന ജില്ലാ ഊർജോത്സവത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ അലേഖ്യ ഹരികൃഷ്ണൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടി. ഊർജസംരക്ഷണം എങ്ങനെയെല്ലാം, അത്  ഭാവിയിലേക്ക് എങ്ങനെ മുതൽക്കൂട്ടാവും എന്നതിനെ കുറിച്ചും വിപുലമായ ചർച്ചയും ക്ലാസ്സുകളും ക്ലബ്ബിൽ നടത്തി. ഡിസംബർ 14 ഊർജസംരക്ഷണദിനത്തോടനുബന്ധിച്ച് ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ, ചിത്രങ്ങൾ എന്നിവ നിർമ്മിക്കയുമുണ്ടായി. ക്ലബ്ബ് അംഗങ്ങളോട് അവരവരുടെ വീടുകളിലെ ഇലക്ട്രിസിറ്റി ബിൽ മോണിറ്റർ ചെയ്യാനും എനർജി ഓഡിറ്റ് എന്ന രീതി അവലംബിച്ച് എങ്ങനെ കറന്റ് ബില്ല് കുറക്കാമെന്നു മനസ്സിലാക്കി അത് വീടുകളിലും അയൽ വീടുകളിലും പരിചയപ്പെടുത്തുന്നതിനും ചുമതലപ്പെടുത്തി.
==ഇംഗ്ലിഷ് ക്ലബ്ബ് ==
==ഇംഗ്ലിഷ് ക്ലബ്ബ് ==


2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895848" എന്ന താളിൽനിന്ന് ശേഖരിച്ചത്