"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:44, 16 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2023→സുരീലി ഹിന്ദി അസംബ്ളി
വരി 305: | വരി 305: | ||
പ്രമാണം:29010 las1.png | പ്രമാണം:29010 las1.png | ||
</gallery> | </gallery> | ||
== കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും == | |||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും കരസ്ഥമാക്കിയ കുടയത്തൂർ | |||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി പി .എസ്. അർനോട്ടി യെ സ്കൂൾ പി ടി എ യും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. | |||
പി ടി എ പ്രസിഡന്റ് .കെ.പി.രാജേഷ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ ജിസ് പൊന്നുസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ടെസ്‍മോൻ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ യോഗത്തിന് നന്ദി പറഞ്ഞു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[29010|...തിരികെ പോകാം...]]''' | !'''[[29010|...തിരികെ പോകാം...]]''' | ||
|} | |} |