Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 161: വരി 161:

== '''ക്രിസ്മസ്  ദിനാഘോഷം(ഡിസംബർ  21 )''' ==
== '''ക്രിസ്മസ്  ദിനാഘോഷം(ഡിസംബർ  21 )''' ==
മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി കീച്ചേരി  ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം  സുന്ദരമാക്കി .പപ്പാഞ്ഞി,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം  ഹെഡ് മിസ്ട്രസ് എൽസി പി പി  ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു.
മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി കീച്ചേരി  ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം  സുന്ദരമാക്കി .പപ്പാഞ്ഞി,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം  ഹെഡ് മിസ്ട്രസ് എൽസി പി പി  ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു.<gallery>
പ്രമാണം:26439 xmas1.jpg
പ്രമാണം:26439 xmas2.jpg
പ്രമാണം:26439 xams3.jpg
പ്രമാണം:26439 xmas4.jpg
</gallery>

== <big>'''പുതുവത്സരാഘോഷം'''</big> ==
== <big>'''പുതുവത്സരാഘോഷം'''</big> ==
വരി 170: വരി 175:

== '''<big>മാതൃ ഭാഷ ദിനാചരണം(ഫെബ്രുവരി 21)</big>''' ==
== '''<big>മാതൃ ഭാഷ ദിനാചരണം(ഫെബ്രുവരി 21)</big>''' ==
ഗവ.യു.പി എസ് കീച്ചേരിയിൽ  പ്രധാനാധ്യാപിക എൽസി പി പി മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടികളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി  വിഷ്ണുപ്രിയ മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു
ഗവ.യു.പി എസ് കീച്ചേരിയിൽ  പ്രധാനാധ്യാപിക എൽസി പി പി മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടികളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി  വിഷ്ണുപ്രിയ മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു.
 
== '''ദേശീയ ശാസ്ത്ര ദിനം<big>(ഫെബ്രുവരി 28)</big>''' ==
== '''ദേശീയ ശാസ്ത്ര ദിനം<big>(ഫെബ്രുവരി 28)</big>''' ==
ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി  വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ  സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ  വിപുലമായി  സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു.

579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895469" എന്ന താളിൽനിന്ന് ശേഖരിച്ചത്