Jump to content
സഹായം

"ഒതയമ്മാടം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2023
വരി 63: വരി 63:




പഴയകാലത്തെ നാട്ടെഴുത്തച്ഛന്മാരിൽ സമാദരണീയനായ ശ്രീ മാവിങ്കൽ രാമൻ എഴുത്തച്ഛന്റെ ശിഷ്യനായ  ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛനാണ് 1860 ൽ ഈ എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചത്.ഒന്ന് മുതൽ അഞ്ചുവരെയുള്ള എലിമെന്ററി വിദ്യാലയമായാണ് ഇത് ഏറെകാലം പ്രവർത്തിച്ചത്.1927 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർന്നതോടെ ഈ വിദ്യാലയം സുദീർഘമായ അതിന്ടെ സേവനപാതയിൽ ഒരു വഴിത്തിരിവിലെത്തിയിരുന്നു.
 
പഴയകാലത്തെ നാട്ടെഴുത്തച്ഛന്മാരിൽ സമാദരണീയനായ ശ്രീ മാവിങ്കൽ രാമൻ എഴുത്തച്ഛന്റെ ശിഷ്യനായ  ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛനാണ് 1860 ൽ ഈ എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള എലിമെന്ററി വിദ്യാലയമായാണ് ഇത് ഏറെകാലം പ്രവർത്തിച്ചത്.
 
1927 ൽ ഇ കെ കരുണാകരൻ നമ്പ്യാർ ഈ പള്ളിക്കൂടത്തെ ഹയർ എലിമെന്ററിസ്കൂളായി ഉയർത്തിയതോടെ ഈ വിദ്യാലയം സുദീർഘമായ അതിന്ടെ സേവനപാതയിൽ ഒരു വഴിത്തിരിവിലെത്തിയിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895283" എന്ന താളിൽനിന്ന് ശേഖരിച്ചത്