Jump to content
സഹായം

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17: വരി 17:
ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളിൽ ഗണിതം രസകരം ആക്കാൻ വേണ്ടി നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം. രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസും നടത്തുകയുണ്ടായി.   

ഗണിതത്തിലെ അടിസ്ഥാന ശേഷി നേടുക എന്ന ലക്ഷ്യത്തോടെ ക്ലാസ്മുറികളിൽ ഇവ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ കൂടി നടപ്പാക്കാൻ സാധിക്കുന്നു.

<gallery>
<gallery widths="200" heights="200">
പ്രമാണം:21068 ullasaganitham.jpeg
പ്രമാണം:21068 ullasaganitham.jpeg
</galery>
</galery>
===ഗണിത വിജയം===
==ഗണിത വിജയം==
24/06/2022 ന് മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളുടെ ഗണിത പഠനം ലളിതമാക്കാൻ വേണ്ടി ഗണിത വിജയം പരിപാടി നടത്തി. ഗണിത കേളികളിലൂടെ ഗണിത വിജയം പരിപാടി ഇന്നും തുടർന്ന് വരുന്നു.  
24/06/2022 ന് മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളുടെ ഗണിത പഠനം ലളിതമാക്കാൻ വേണ്ടി ഗണിത വിജയം പരിപാടി നടത്തി. ഗണിത കേളികളിലൂടെ ഗണിത വിജയം പരിപാടി ഇന്നും തുടർന്ന് വരുന്നു.  
<gallery>
<gallery widths="200" heights="200">
പ്രമാണം:21068 ganithavijayam.jpeg
പ്രമാണം:21068 ganithavijayam.jpeg
</gallery>
</gallery>
===ആഹാരത്തിലൂടെ ആരോഗ്യം===
===ആഹാരത്തിലൂടെ ആരോഗ്യം===
ആഹാരത്തിലൂടെ ആരോഗ്യം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറായ ദീപ പീതാംബരൻ ആയിരുന്നു ക്ലാസ് നയിച്ചത്. രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. ഇപ്പോഴത്തെ ആഹാര രീതിയിലൂടെ കുട്ടികളിലുണ്ടാകുന്ന രോഗങ്ങളെ കുറിച്ച്  ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895025" എന്ന താളിൽനിന്ന് ശേഖരിച്ചത്