ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹൈസ്കൂൾ (മൂലരൂപം കാണുക)
18:31, 13 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
പ്രമാണം:21068 bilsy(7).jpg|'''ബിൽസി ഐസക് '''<br> | പ്രമാണം:21068 bilsy(7).jpg|'''ബിൽസി ഐസക് '''<br> | ||
</gallery></center> | </gallery></center> | ||
==ബാലസൗഹൃദം== | |||
ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ബാല സൗഹൃദ കേരളം നാലാം ഘട്ടത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് ഒക്ടോബർ 26 ഉച്ചയ്ക്ക് 2 മണിക്കു നടത്തിയ പരിപാടിയിൽ ഈ സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗങ്ങളായ അനുപമ വിയും, അമിതപ്രകാശും പങ്ക്കെടുക്കുകയും വളരെ സജീവമായി സ്കൂൾ,സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ഉണ്ടായി. | |||
<center> | |||
[[പ്രമാണം:21068 balasauridham1.jpeg|200px|]] | |||
</center> | |||
== സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ== | == സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ== | ||
സ്ത്രീധനം വാങ്ങുന്നതും,കൊടുക്കുന്നതും കുറ്റമാണെന്നും അതിനെതിരെ പ്രവർത്തിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളെ കൊണ്ട് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചെയ്യിപ്പിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ ജനുവരി 19 നു 11 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടത്തി. | സ്ത്രീധനം വാങ്ങുന്നതും,കൊടുക്കുന്നതും കുറ്റമാണെന്നും അതിനെതിരെ പ്രവർത്തിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളെ കൊണ്ട് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചെയ്യിപ്പിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ ജനുവരി 19 നു 11 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടത്തി. | ||
വരി 75: | വരി 80: | ||
പ്രമാണം:21068 pledge4.jpeg | പ്രമാണം:21068 pledge4.jpeg | ||
</gallery> | </gallery> | ||
==രാഷ്ട്രീയ ബാലികദിനം== | |||
രാഷ്ട്രീയ ബാലികദിനമായ ജനവരി 24 നു ഓരോക്ലാസ്സിലെ കുട്ടികൾക്കും ബോധവത്കരണ ക്ലാസ് കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ നടത്തി. | |||
<gallery widths="200" heights="200"> | |||
പ്രമാണം:21068 balikadinam1.jpeg | |||
പ്രമാണം:21068 balikadinam2.jpeg | |||
പ്രമാണം:21068 balikadinam3.jpeg | |||
പ്രമാണം:21068 balikadinam4.jpeg | |||
</gallery> | |||
==കൗമാരം:കരുത്തും കരുതലും== | |||
കൗമാരപ്രായക്കാരിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ സ്വയം മനസിലാക്കുന്നതിനുള്ള കരുത്തും, കരുതലും നേടുന്നതിന്റെ ഭാഗമായി ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് 'ക്രിയാത്മക കൗമാരം: കരുത്തും,കരുതലും' ബോധവത്കരണ ക്ലാസ്സ് സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ നടത്തി. ഫെബ്രുവരി 24 നു രാവിലെ 1൦ മണിക്കു പ്രധാനദ്ധ്യാപിക ശ്രീമതി.ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ.രവി മാസ്റ്റർ, മറ്റു അദ്ധ്യാപകർ പങ്ക്കെടുത്തു. | കൗമാരപ്രായക്കാരിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ സ്വയം മനസിലാക്കുന്നതിനുള്ള കരുത്തും, കരുതലും നേടുന്നതിന്റെ ഭാഗമായി ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് 'ക്രിയാത്മക കൗമാരം: കരുത്തും,കരുതലും' ബോധവത്കരണ ക്ലാസ്സ് സ്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി യുടെ നേതൃത്വത്തിൽ നടത്തി. ഫെബ്രുവരി 24 നു രാവിലെ 1൦ മണിക്കു പ്രധാനദ്ധ്യാപിക ശ്രീമതി.ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ.രവി മാസ്റ്റർ, മറ്റു അദ്ധ്യാപകർ പങ്ക്കെടുത്തു. | ||
<gallery widths="200" heights="200"> | <gallery widths="200" heights="200"> | ||
വരി 83: | വരി 96: | ||
പ്രമാണം:21068 adult1(22).jpg | പ്രമാണം:21068 adult1(22).jpg | ||
</gallery> | </gallery> | ||
== മോട്ടിവേഷൻ ക്ലാസ് == | == മോട്ടിവേഷൻ ക്ലാസ് == | ||
നല്ലൊരുഭാവി, ഉയർന്ന ജോലി ,സുസ്ഥിരവും സമാധാനപരമായ ജീവിതം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി കരിയർ കൺസൾട്ടന്റ് , മോട്ടിവേഷണർ ശ്രീ.ഷമീർ സാറിന്റെ ഒരു മോട്ടിവേഷണൽ ക്ലാസ് പത്താംക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. | നല്ലൊരുഭാവി, ഉയർന്ന ജോലി ,സുസ്ഥിരവും സമാധാനപരമായ ജീവിതം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി കരിയർ കൺസൾട്ടന്റ് , മോട്ടിവേഷണർ ശ്രീ.ഷമീർ സാറിന്റെ ഒരു മോട്ടിവേഷണൽ ക്ലാസ് പത്താംക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. | ||
വരി 91: | വരി 103: | ||
പ്രമാണം:21068 motivation3.jpeg | പ്രമാണം:21068 motivation3.jpeg | ||
</gallery> | </gallery> | ||
==വിവ== | ==വിവ== | ||
വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി. | വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി. | ||
വരി 101: | വരി 112: | ||
[[പ്രമാണം:21068 viva5.jpeg|200px|]] | [[പ്രമാണം:21068 viva5.jpeg|200px|]] | ||
</center> | </center> | ||
=='''2022-23 പത്താംക്ലാസ് വിദ്യാർത്ഥികൾ'''== | =='''2022-23 പത്താംക്ലാസ് വിദ്യാർത്ഥികൾ'''== | ||
[[പ്രമാണം:21068 X A.jpeg]] | [[പ്രമാണം:21068 X A.jpeg]] |