Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മാലൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

708 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2023
വരി 93: വരി 93:


==  '''പഠനോത്സവം 2023''' ==
==  '''പഠനോത്സവം 2023''' ==
പഠനോത്സവം ജനകീയോത്സവമാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെ മാലൂർ ഗവ ഹയർ സെക്കൻ‍ഡറി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു ഒരു വർഷക്കാലം കുട്ടികൾ ആർജ്ജിച്ച അഭിരുചികൾ കഴിവുകൾ ആത്മാവിഷ്ക്കരിക്കുന്നതിനുള്ള വേദിയായി മാറി മാർച്ച് ചൊവ്വാഴ്ച ബഹുമാനപ്പെട്ട ജില്ലാ പ‍ഞ്ചായത്ത്  മെമ്പർ പഠനോത്സവം ഉദ്ഘാടനം ചെയ്തു <u>ഹെഡ് മിസ്ട്രസ്  സനിത ടീച്ചർ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീ ശ്രീജ മേപ്പാടൻ അധ്യക്ഷത വഹിച്ചു</u>
പഠനോത്സവം ജനകീയോത്സവമാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെ മാലൂർ ഗവ ഹയർ സെക്കൻ‍ഡറി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു .ഒരു വർഷക്കാലം കുട്ടികൾ ആർജ്ജിച്ച അഭിരുചികൾ   കഴിവുകൾ ആത്മാവിഷ്ക്കരിക്കുന്നതിനുള്ള വേദിയായി മാറി .മാർച്ച് 7 ചൊവ്വാഴ്ച ,ബഹുമാനപ്പെട്ട ജില്ലാ പ‍ഞ്ചായത്ത്  മെമ്പർ പഠനോത്സവം ഉദ്ഘാടനം ചെയ്തു . ഹെ‍ഡ്‍മിസ്ട്രസ് ശ്രീമതി സനിത സ്വാഗതം ചെയ്തു വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അധ്യക്ഷത വഹിച്ചു തങ്കമണി ടീച്ചർ റഷീദ് മാസ്ററർ സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു  കുട്ടികളുടെ കഥ കവിത സെമിനാർ ശാസ്ത്ര പരീക്ഷണം  പ്രൊജക്ററി അവതരണം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു
[[പ്രമാണം:14051 പഠനോത്സവം1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14051 പഠനോത്സവം.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 


....  എസ് പി സി
....  എസ് പി സി
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894838" എന്ന താളിൽനിന്ന് ശേഖരിച്ചത്