Jump to content
സഹായം

"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
=='''ഓൺലൈൻ പഠനത്തിനായി ഒരു കൈത്താങ്ങ്'''==
കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും അധ്യാപകരും ക‍ുട്ടികൾക്ക് സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.
[[പ്രമാണം:കുട്ടികൾക്കായുള്ള പഠനസഹായ ഉപകരണ വിതരണം .jpg|600px|left|thumb|കുട്ടികൾക്കായുള്ള പഠനസഹായ ഉപകരണ വിതരണം‍‍: Sri. Jose K Mani MP]]




കോവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ‍ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി. പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി സ്മാർട്ട്ഫോണുകൾ കുട്ടികൾക്കു നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.
=='''2022-ലെ പ്രവേശനോത്സവം'''==


[[പ്രമാണം:Google Meet.png|200px|left|thumb|2021-ലെ പ്രവേശനോത്സവം]]


ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june 3 വെള്ളിയാഴ്ച രാവിലെ 1൦.30 am ന് സ്കൂൾ ഹാളിൽ  നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടായി."ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ,  ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വിവിധ ക്ലബുകളിലെ കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി. അതുപോലെതന്നെ 'സ്ക്രീൻ ‍ടൈം' മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളുിലെക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതന് മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി  മാതാപിതാക്കൾക്കും കുട്ടികൾക്കും  കുട്ടികൾ ക്ലാസെടുത്തു. അതുവഴി ഉദിച്ചുയരുന്ന പുതു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും ക്ലാസുകൾ വ്യക്തമാക്കി.


=='''2021-ലെ പ്രവേശനോത്സവം'''==
[[പ്രമാണം:Google Meet.png|200px|left|thumb|2021-ലെ പ്രവേശനോത്സവം]]
ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 11.30 am ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓൺലൈനായി ഗൂഗിൾ മീറ്റുവഴി നടത്തപ്പെട്ടു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടായി.




വരി 48: വരി 25:


വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബുകളുടെ  കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി വിവിധ ക്ലബുകളിലെ  കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അതുപോലെ വാഴ, കപ്പ, ചേബ്, ചേന, പയർ തുടങ്ങിയവ നട്ടു പരിപാലിച്ചുവരുന്നു. അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു. ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. നല്ല മനോഹരമായ ഒരു പൂന്തോട്ടവും, കുട്ടികൾക്കു വേണ്ടി മീൻ കുളവും ഉണ്ടാക്കി. അതുപോലെ ഇതുപോലുള്ള പ്രവർത്തനങ്ങൾ വീടുകളിലും ചെയ്യ്തുവരുന്നു.
വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബുകളുടെ  കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി വിവിധ ക്ലബുകളിലെ  കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അതുപോലെ വാഴ, കപ്പ, ചേബ്, ചേന, പയർ തുടങ്ങിയവ നട്ടു പരിപാലിച്ചുവരുന്നു. അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു. ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. നല്ല മനോഹരമായ ഒരു പൂന്തോട്ടവും, കുട്ടികൾക്കു വേണ്ടി മീൻ കുളവും ഉണ്ടാക്കി. അതുപോലെ ഇതുപോലുള്ള പ്രവർത്തനങ്ങൾ വീടുകളിലും ചെയ്യ്തുവരുന്നു.
[[പ്രമാണം:കാർഷിക പ്രവർത്തനം.jpg|പകരം=പരിസ്ഥിദിനാചരണം|വലത്ത്|ലഘുചിത്രം|200x200ബിന്ദു|പരിസ്ഥിതിദിനാചരണം]]
  • തങ്ങളുടെ സാധ്യതകൾക്കനുസരിച്ച് ഒരോ കുട്ടിയും കൃഷിത്തോട്ടം ഒരുക്കി.  
  • തങ്ങളുടെ സാധ്യതകൾക്കനുസരിച്ച് ഒരോ കുട്ടിയും കൃഷിത്തോട്ടം ഒരുക്കി.  
  • ഫലവൃക്ഷത്തൈകളും പച്ചക്കറിച്ചെടികളും നട്ടു വളർത്തി.  
  • ഫലവൃക്ഷത്തൈകളും പച്ചക്കറിച്ചെടികളും നട്ടു വളർത്തി.  
വരി 62: വരി 41:
=='''സത്യമേവ ജയതേ'''==
=='''സത്യമേവ ജയതേ'''==


[[പ്രമാണം:സത്യമേവ ജയതേ|400px|left|thumb|സത്യമേവ ജയതേ]]
 
സത്യമേവ ജയതേ എന്ന സംരഭത്തിൻെ്റ ലക്ഷ്യം എന്നത്  വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ്. സ്കൂളുകളിൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന സർക്കാർ സംരംഭമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫോർ എഡ്യുക്കേഷൻ ആരംഭിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി സത്യമേവ ജയതേ ക്ക്  എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.  
സത്യമേവ ജയതേ എന്ന സംരഭത്തിൻെ്റ ലക്ഷ്യം എന്നത്  വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ്. സ്കൂളുകളിൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന സർക്കാർ സംരംഭമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫോർ എഡ്യുക്കേഷൻ ആരംഭിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി സത്യമേവ ജയതേ ക്ക്  എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.  
അ‍ഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും അതിൻെറ വ്യാപനം തടയുന്നതിനുമുള്ള അടിസ്ഥാന വൈദഗ്ധ്യം കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
അ‍ഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും അതിൻെറ വ്യാപനം തടയുന്നതിനുമുള്ള അടിസ്ഥാന വൈദഗ്ധ്യം കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
വരി 68: വരി 47:
=='''വായനാദിനാചരണം'''==
=='''വായനാദിനാചരണം'''==


[[പ്രമാണം:Vayanadinam Notice.jpg|400px|left|thumb|വായനാദിനാചരണം]]


"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു.
"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ വായനാദിനം സമുചിതമായി ആചരിച്ചു.
കുട്ടികളിൽ ഭാഷാ പരി‍ഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ  തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ചെറുകഥാകൃത്തും, നോവലിസ്റ്റും , തിരക്കഥാകൃത്തും ,പ്രൊഫസറും കൂടിയായ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.  കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
കുട്ടികളിൽ ഭാഷാ പരി‍ഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ  തുടക്കം കുറിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..


  '''മധുരം e മലയാളം പദ്ധതിക്ക് 19-06-21-ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു.'''
  '''മധുരം e മലയാളം പദ്ധതിക്ക് 19-06-21-ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചുതിൻെ്റ രുപീകരണവും നടത്തപ്പെട്ടു.'''


കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ  വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു.  തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ  കുട്ടികളെയും  മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധതിയാണ്  മധുരം ഇ മലയാളം.
കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ  വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് പുനരാരംഭം കുറിച്ചു.  സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ  കുട്ടികളെയും  മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധതിയാണ്  മധുരം ഇ മലയാളം.
വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും  പ്രത്യേകം  ശ്രദ്ധചെലുത്തുന്നു. ഹെഡ്മിസ്ട്രസ് സി. ടെസ്സ് എഫ്.സി.സി സ്വാഗതപ്രസംഗം നടത്തി. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത ഗ്രന്ഥകർത്താവ് ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രനാണ് അനുഗ്രഹ പ്രഭാഷണം നടത്തിയത്. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിക്കുകയും ചെയ്തു.ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശവും നല്കുി.പുതുയുഗ എഴുത്തുകാരൻ ഫ്രാൻസീസ് നൊറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് എന്നിവർ മധുരം ഇ മലയാളം പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  
വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും  പ്രത്യേകം  ശ്രദ്ധചെലുത്തുന്നു. ഹെഡ്മിസ്ട്രസ് സി. ടെസ്സ് എഫ്.സി.സി സ്വാഗതപ്രസംഗം നടത്തി. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് വായനാദിന സന്ദേശവും നല്കുി. പി ടി എ പ്രസിഡന്റ് റോബിൻ മൂലേപ്പറമ്പിൽ മധുരം ഇ മലയാളം പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വായനാദിനാചരണം 2021 - https://youtu.be/-qJzUDkQmw0


==''' പി.റ്റി.എ മീറ്റിംഗ്'''==
==''' പി.റ്റി.എ മീറ്റിംഗ്'''==
വരി 103: വരി 79:
=='''കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും'''==
=='''കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും'''==
   
   
സ്കൂളിലെ  കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തി ലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും അവർക്ക് ബോധവൽക്കരണം കൊടുക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കും എന്നും നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിക്ക് വളരെ ദോഷകരമാണ് എന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്ത പ്രോഗ്രാമിൽ ഏതാണ്ട് 5000ലധികം ആളുകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ബോധവൽക്കരണം പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കളെ കൊണ്ട് കുട്ടികൾ  ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് മടങ്ങിയത്. ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായ പരിപാടിയായിരുന്നു ലഹരിവിരുദ്ധ ക്യാമ്പയിൻ.
[[പ്രമാണം:ലവിപ്ര.jpg|പകരം=ലെഹരിക്കെതിരെ|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ലെഹരിക്കെതിരെ]]
 
 
 
സ്കൂളിലെ  കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തി ലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും അവർക്ക് ബോധവൽക്കരണം കൊടുക്കുകയും ചെയ്തു.
[[പ്രമാണം:ലെഹരി വി പ്രവർത്തനങ്ങൾ.jpg|പകരം=ലെഹരിക്കെതിരെ|വലത്ത്|ലഘുചിത്രം|200x200ബിന്ദു|ലെഹരിക്കെതിരെ]]
 
 
ലഹരി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കും എന്നും നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിക്ക് വളരെ ദോഷകരമാണ് എന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്ത പ്രോഗ്രാമിൽ ഏതാണ്ട് 5000ലധികം ആളുകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി.  
 
 
[[പ്രമാണം:ലവിപ്രനം.jpg|പകരം=ലെഹരിക്കെതിരെ| ഇടത്ത് |ലഘുചിത്രം|200x200ബിന്ദു|ലെഹരിക്കെതിരെ]]
 
ബോധവൽക്കരണം പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കളെ കൊണ്ട് കുട്ടികൾ  ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് മടങ്ങിയത്. ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായ പരിപാടിയായിരുന്നു ലഹരിവിരുദ്ധ ക്യാമ്പയിൻ.


=='''ലഹരിവിരുദ്ധ ദിനാചരണം'''==
=='''ലഹരിവിരുദ്ധ ദിനാചരണം'''==
വരി 122: വരി 111:
ഡോക്ടേഴ്സ് ദിനം 2022
ഡോക്ടേഴ്സ് ദിനം 2022


=="'നദികളിലെ  അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു'"==
=='''നദികളിലെ  അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു'''==
                
                
വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അന്താരാഷ്ട്ര നദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നദികളെ കുറിച്ച് പഠിക്കുകയും നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. നദികളിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും അത് പെട്ടെന്നുള്ള വെള്ളപ്പൊക്ക ങ്ങൾക്കും അങ്ങനെ റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്നും കുട്ടികൾ വിലയിരുത്തി.  
വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അന്താരാഷ്ട്ര നദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നദികളെ കുറിച്ച് പഠിക്കുകയും നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. നദികളിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും അത് പെട്ടെന്നുള്ള വെള്ളപ്പൊക്ക ങ്ങൾക്കും അങ്ങനെ റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്നും കുട്ടികൾ വിലയിരുത്തി.  
1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894274...1896039" എന്ന താളിൽനിന്ന് ശേഖരിച്ചത്