"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:36, 9 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 293: | വരി 293: | ||
[[പ്രമാണം:11466 334.jpg|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:11466 334.jpg|ലഘുചിത്രം|167x167ബിന്ദു]] | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന് തെക്കിൽ പറമ്പ ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം - 'വർണ്ണച്ചെപ്പ്' 7.3.2023 ചൊവ്വാഴ്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീവൽസൻ കെ ഐ സ്വാഗതം സ്വാഗതം പറഞ്ഞു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി രമ ഗംഗാധരന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് സർ പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പ്രകാശൻ. ടി മുഖ്യാതിഥിയായിരുന്നു. എസ്. ആർ ജെ കൺവീനർ ശ്രീമതി ആശാ ഷൈനി റിപ്പോർട്ട് അവതരണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബീന വിജയൻ ,എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം , സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ സൽമാൻ ജാഷിം, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ. പി .എസ് ആർ ജി കൺവീനർ ശ്രീമതി തസ്ലീമ എം കെ നന്ദി പ്രകാശനം നടത്തി. [[ജി യു പി എസ് തെക്കിൽ പറമ്പ/പഠനോത്സവം|കൂടുതൽ അറിയുന്നതിന്]] | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന് തെക്കിൽ പറമ്പ ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം - 'വർണ്ണച്ചെപ്പ്' 7.3.2023 ചൊവ്വാഴ്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീവൽസൻ കെ ഐ സ്വാഗതം സ്വാഗതം പറഞ്ഞു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി രമ ഗംഗാധരന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് സർ പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പ്രകാശൻ. ടി മുഖ്യാതിഥിയായിരുന്നു. എസ്. ആർ ജെ കൺവീനർ ശ്രീമതി ആശാ ഷൈനി റിപ്പോർട്ട് അവതരണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബീന വിജയൻ ,എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം , സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ സൽമാൻ ജാഷിം, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ. പി .എസ് ആർ ജി കൺവീനർ ശ്രീമതി തസ്ലീമ എം കെ നന്ദി പ്രകാശനം നടത്തി. [[ജി യു പി എസ് തെക്കിൽ പറമ്പ/പഠനോത്സവം|കൂടുതൽ അറിയുന്നതിന്]] | ||
== അന്താരാഷ്ട്ര വനിതാദിനം(8.3.2023) == | |||
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. കുട്ടികൾ തന്നെ തയ്യാറാക്കിയ വനിതാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ "പൊതുസമൂഹത്തിൽ സ്ത്രീ സമത്വം ആവശ്യമാണോ?" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കായി സംവാദം സംഘടിപ്പിച്ചു. 6, 7 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു സ്കൂൾ ലീഡർ ദിയാ മനോജ് മോഡറേറ്റർ ആയി പ്രവർത്തിച്ചു. വളരെ ആവേശത്തോടെ നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീവത്സൻ, കെ. ഐ, എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംവാദം സംഘടിപ്പിച്ചത്. |