Jump to content
സഹായം

"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
=== ഹെൽത്ത് ക്ലബ്ബ് ===
=== ഹെൽത്ത് ക്ലബ്ബ് ===
50 കുട്ടികളോളം പ്രവർത്തിച്ചു വരുന്ന ഹെൽത്ത് ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആരോഗ്യ സംരക്ഷണം, ന്യൂട്രീഷ്യസ് ഫുഡിന്റെ ആവശ്യകത ചർച്ചയും ബോധവത്ക്കരണ ക്ലാസ്സുകളും നടത്തി. പോസ്റ്റർ രചന മത്സരങ്ങൾ നടത്തി മറ്റുള്ളവരിലേക്ക് ആശയം എത്തിക്കുവാൻ സാധിക്കുന്നു.. സ്കൂളിന്റെ ക്ലീനിങ് മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

=== വിദ്യാരംഗം ക്ലബ്ബ് ===
കുട്ടികളുടെ ഭാഷയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് സുഗമമായി പ്രവർത്തിച്ചു വരുന്നു. ഉപന്യാസരചന, കഥ, കവിത രചനകൾ കുട്ടികൾ ചെയ്യുന്നു. നാടൻ പാട്ടിൽ പ്രത്യേ കം പരിശീലനം കൊടുക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 64: വരി 67:
=== വിദ്യാദീപം ===
=== വിദ്യാദീപം ===
സരസ്വതി പൂജയോടനുബന്ധിച്ച് നവമി ദിവസം കുട്ടികളും അധ്യാപകരും ചേർന്ന് ഓരോ വിദ്യാ ദീപം തെളിയിക്കുന്നു.

== '''സ്കൗട്ട് & ഗൈഡിംഗ്''' ==
കുട്ടികൾക്കായുള്ള Scout, guiding പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. എല്ലാവർഷവും രാജ്യ പുരസ്കാർ അവാർഡിന് കുട്ടികൾ അർഹരാകുന്നുണ്ട്.
== '''റെഡ് ക്രോസ്''' ==
== '''റെഡ് ക്രോസ്''' ==
റെഡ് ക്രോസ് യൂണിറ്റിൽ 60 കുട്ടികളുണ്ട്. കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തുകയും മറ്റുള്ളവരിലേക്ക് എലിറ്ത്തിറില്ക്കു‍ന്നതിനായി സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഈ സേവന സംഘടനയുടെ ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിനായി കുട്ടികളെ ബാഡ്ജ് അണിയിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലു ഇവരുടെ സേവനം പ്രശംസനീയമായിരുന്നു

456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894094" എന്ന താളിൽനിന്ന് ശേഖരിച്ചത്