Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 696: വരി 696:
</gallery>
</gallery>
=='''ഹാപ്പി ഡ്രിങ്ക്സ് ഡേ'''==
=='''ഹാപ്പി ഡ്രിങ്ക്സ് ഡേ'''==
[[പ്രമാണം:34013lpdrink1.jpg|ലഘുചിത്രം]]
[[പ്രമാണം:34013lpdrink2.jpg|ലഘുചിത്രം]]
[[പ്രമാണം:34013lpdrink3.jpg|ലഘുചിത്രം]]
[[പ്രമാണം:34013lpdrink5.jpg|ലഘുചിത്രം]]
[[പ്രമാണം:34013lpdrink4.jpg|ലഘുചിത്രം]]
8 /3 /2023 ബുധനാഴ്ച ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച്  എസ്സിൽ  പ്രൈമറി വിഭാഗത്തിൽ ഹാപ്പി ഡ്രിങ്ക്സ് ഡേ സംഘടിപ്പിച്ചു. 25 തരത്തിലുള്ള ജ്യൂസുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തയ്യാറാക്കുന്ന വിധം കുട്ടികളെ കാണിച്ചുകൊടുത്തു. തുടർന്ന് വിവിധ ഫലങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ജ്യൂസുകൾ ക്ലാസ് അടിസ്ഥാനത്തിൽ ഉണ്ടാക്കി കുട്ടികൾക്ക് നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ രശ്മി ടീച്ചറും ,ഹെഡ്മാസ്റ്റർ ആനന്ദൻ സാറും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ ഇമ്മാനുവൽ സാർ പ്രവർത്തനങ്ങൾ കാണുന്നതിനായി സ്കൂളിൽ എത്തിയിരുന്നു .സി ആർ സി കോഡിനേറ്റർ ശ്രീമതി ശാരിക ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എല്ലാ ടീച്ചേഴ്സും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.

<gallery mode="packed-hover">
<gallery mode="packed-hover">
3,734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894072" എന്ന താളിൽനിന്ന് ശേഖരിച്ചത്