Jump to content
സഹായം

"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 78: വരി 78:




== 10.ദിനാചരണങ്ങൾ ==
== <u>10.ദിനാചരണങ്ങൾ</u> ==
ഓരോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ മാസവുമുള്ള ദിനാചരണങ്ങൾ നടത്തി വരുന്നു. കുട്ടികൾ നല്ലരീതിയിൽ തന്നെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു
ഓരോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ മാസവുമുള്ള ദിനാചരണങ്ങൾ നടത്തി വരുന്നു. കുട്ടികൾ നല്ലരീതിയിൽ തന്നെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു
== '''<u>11 .സ്കൂൾ മാഗസിൻ</u>''' ==
[[പ്രമാണം:21336-PKD-LKCSS-19.jpg|ലഘുചിത്രം]]
    2022 -2023 അധ്യയന വർഷത്തെ കുട്ടികൾ കുട്ടികളുടെ ചിന്തകൾ എന്നർത്ഥം വരുന്ന ഉക്രയിൻ ഭാഷയിലെ "ഡിറ്റിയാച്ചി ഡുംഖി"എന്ന പേരിൽ 11 ആനുകാലിക പ്രശ്നങ്ങളെ ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കുകയും.സ്കൂൾ മാനേജർ,ജില്ലാകളക്ടർ ,സബ്‌കളക്ടർ ,മന്ത്രി ,പഞ്ചായത്ത് പ്രസിഡന്റ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് കുട്ടികളും അധ്യാപകരും ചേർന്ന് പോയി നൽകി മാഗസിൻ പ്രകാശനം നടത്തുകയുണ്ടായി.
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894009" എന്ന താളിൽനിന്ന് ശേഖരിച്ചത്