Jump to content
സഹായം

"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 75: വരി 75:
ലഹരിക്കെതിരെ എന്ന കാമ്പയിന്റെ ഭാഗമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്ലക്കാർഡുകൾ ഏന്തി കുട്ടികൾ റാലി നടത്തി. ലഹരി വിരുദ്ധ ഗാനം, മൈം എന്നിവ അവതരിപ്പിച്ചു കൊണ്ടും മനുഷ്യ ചങ്ങല തീർത്തും പൊതുജനങ്ങൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം നൽകി. വിവിധ ക്ലബുകളിലെ  കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

=='''കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി
 
വീടുകളിലേക്കും സമൂഹത്തിലേക്കും'''==
 
      സ്കൂളിലെ  കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തി ലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും അവർക്ക് ബോധവൽക്കരണം കൊടുക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കും എന്നും നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിക്ക് വളരെ ദോഷകരമാണ് എന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്ത പ്രോഗ്രാമിൽ ഏതാണ്ട് 5000ലധികം ആളുകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ബോധവൽക്കരണം പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കളെ കൊണ്ട് കുട്ടികൾ  ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് മടങ്ങിയത്. ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായ പരിപാടിയായിരുന്നു ലഹരിവിരുദ്ധ ക്യാമ്പയിൻ.

=='''ലഹരിവിരുദ്ധ ദിനാചരണം'''==
=='''ലഹരിവിരുദ്ധ ദിനാചരണം'''==
1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893959" എന്ന താളിൽനിന്ന് ശേഖരിച്ചത്