Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 20: വരി 20:


= '''ശതാബ്ദി''' =
= '''ശതാബ്ദി''' =
                        ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന സെന്റ്. മേരീസ് വിദ്യാലയം ചില അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജൂബിലി വർഷ സ്മാരകമായ പുതിയ എൽ. പി. സ്കൂൾ ബിൽഡിങ്ങിന്റെ ഉദ്ഘാടനം 2019 ജൂൺ 6 ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു.  
                        ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന സെന്റ്. മേരീസ് വിദ്യാലയം ചില അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജൂബിലി വർഷ സ്മാരകമായ പുതിയ എൽ. പി. സ്കൂൾ ബിൽഡിങ്ങിന്റെ ഉദ്ഘാടനം '''2019 ജൂൺ 6 ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിച്ചു.'''


                                സെയിന്റ് മേരീസ്  സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ വിജയകരമായി ഒരു ഭവനം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹ  മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. പുത്തൻപുരയ്ക്കൽ മണിയുടെ  ഭവനമാണ് പൂർത്തിയായത്.  2019 സെപ്റ്റംബർ മാസം ഒന്നാം തീയതി ആ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.സെന്റ് മേരീസ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്വപ്ന ഭവനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ ഭവനം ആരംഭഘട്ടത്തിലാണ് എന്നത് ആശാവഹമാണ്.  
                                സെയിന്റ് മേരീസ്  സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന '''സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ''' വിജയകരമായി ഒരു ഭവനം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹ  മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. '''പുത്തൻപുരയ്ക്കൽ''' '''മണിയുടെ  ഭവനമാണ് പൂർത്തിയായത്''''''2019 സെപ്റ്റംബർ മാസം ഒന്നാം തീയതി ആ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.സെന്റ് മേരീസ് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്വപ്ന ഭവനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ ഭവനം ആരംഭഘട്ടത്തിലാണ് എന്നത് ആശാവഹമാണ്.'''


                      ജൂബിലി വർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും ലോട്ടസ് ഐ ക്ലിനിക്കിന്റെയും പ്ലസ് ഒപ്റ്റിക്കൽ സംയുക്ത സഹകരണത്തോടെ നടക്കുകയുണ്ടായി. ഹൈക്കോട്ട് ജസ്റ്റിസ് എൻ നാഗരേഷ് ഉദ്ഘാടന കർമ്മവും ഡോക്ടർ അനിൽ ബി ദാസിന്റെ മുഖ്യ പ്രഭാഷണവും ഈ ക്യാമ്പിനെ ധന്യമാക്കി.  വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഈ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത് പ്രസ്തുത പരിപാടിയെ വൻ വിജയമാക്കി തീർത്തു.  
                      '''ജൂബിലി വർഷത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും ലോട്ടസ് ഐ ക്ലിനിക്കിന്റെയും പ്ലസ് ഒപ്റ്റിക്കൽ സംയുക്ത സഹകരണത്തോടെ നടക്കുകയുണ്ടായി. ഹൈക്കോട്ട് ജസ്റ്റിസ് എൻ നാഗരേഷ് ഉദ്ഘാടന കർമ്മവും ഡോക്ടർ അനിൽ ബി ദാസിന്റെ മുഖ്യ പ്രഭാഷണവും ഈ ക്യാമ്പിനെ ധന്യമാക്കി.  വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഈ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത് പ്രസ്തുത പരിപാടിയെ വൻ വിജയമാക്കി തീർത്തു.'''


                                     ജീവിത യജ്ഞത്തിന് ജ്ഞാനഗ്നി  പകർന്ന് നൽകിയ മാതൃ വിദ്യാലയത്തിൽ നിന്ന് നിരവധി ചിത്രശലഭങ്ങൾ  ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളെ തൊട്ടുണർത്തി   ഈ തിരുമുറ്റത്ത് പറന്നുവന്നു.  അവർ നെഞ്ചേറ്റി ലാളിക്കുന്ന ഓർമ്മകളുടെ പൂക്കാലത്തിലേക്ക് തിരിച്ചെത്താൻ അവർക്കൊരവസരം ഒരുക്കി കൊടുക്കാൻ ഈ പ്രിയ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ അവസരം ഒരുക്കി. ക്രിസ്മൃതി മധുരം എന്ന പേരിൽ സംഘടിപ്പിച്ച പ്രസ്തുത പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ 1987 മുതൽ 2018 വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളായി ഇവിടെ സംഗമിച്ചു.
                                     ജീവിത യജ്ഞത്തിന് ജ്ഞാനഗ്നി  പകർന്ന് നൽകിയ മാതൃ വിദ്യാലയത്തിൽ നിന്ന് നിരവധി ചിത്രശലഭങ്ങൾ  ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളെ തൊട്ടുണർത്തി   ഈ തിരുമുറ്റത്ത് പറന്നുവന്നു.  അവർ നെഞ്ചേറ്റി ലാളിക്കുന്ന ഓർമ്മകളുടെ പൂക്കാലത്തിലേക്ക് തിരിച്ചെത്താൻ അവർക്കൊരവസരം ഒരുക്കി കൊടുക്കാൻ ഈ പ്രിയ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ അവസരം ഒരുക്കി.'''സ്മൃതി മധുരം എന്ന പേരിൽ സംഘടിപ്പിച്ച പ്രസ്തുത പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ 1987 മുതൽ 2018 വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളായി ഇവിടെ സംഗമിച്ചു'''.


                      ഇന്നലെകളുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടാൻ കിട്ടിയ സുവർണ്ണാവസരം ഏതാണ്ട് എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുകയുണ്ടായി.
                      ഇന്നലെകളുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ പഴയ വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടാൻ കിട്ടിയ സുവർണ്ണാവസരം ഏതാണ്ട് എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുകയുണ്ടായി.
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893707" എന്ന താളിൽനിന്ന് ശേഖരിച്ചത്