"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട് (മൂലരൂപം കാണുക)
17:41, 4 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗ്: Manual revert |
||
വരി 3: | വരി 3: | ||
{{prettyurl|ALPHONSA GHS VAKAKKAD}} | {{prettyurl|ALPHONSA GHS VAKAKKAD}} | ||
വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ | വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കോട്ടയം റവന്യൂ ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിലും രാമപുരം സബ് ജില്ലയിലും ഉൾപ്പെട്ടതാണ്. തുടർച്ചയായ 16 വർഷങ്ങളായി എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന സ്കൂളിലെ പകുതിയിലധികം കുട്ടികളും 2021 ലെ എസ് എസ് എൽ സി ക്ക് ഫുൾ A+ നേടിയെടുത്തു. സ്കൂളിൽ നിന്നും വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ എല്ലാ വർഷങ്ങളിലും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്കൂളിന് ലഭിച്ചു. മനോരമ നല്ല പാഠത്തിൻ്റെ ജില്ലാ അവാർഡും മാതൃഭൂമി സീഡിന്റെ ഹരിതജ്യോതി അവാർഡും സ്കൂൾ കരസ്ഥമാക്കി. | ||
പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. {{Infobox School | പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്. ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷങ്ങൾ നടക്കുകയാണ്. 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്. {{Infobox School |