"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:07, 3 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2023→കടക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹരിതവിദ്യാലയം സീസൺ 3- മൂന്നാം സ്ഥാനം കരസ്ഥമാക്കി
വരി 1: | വരി 1: | ||
== '''<big><div style="color: #26A021">കടക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹരിതവിദ്യാലയം സീസൺ 3- മൂന്നാം സ്ഥാനം കരസ്ഥമാക്കി </div></big>''' == | == '''<big><div style="color: #26A021">കടക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹരിതവിദ്യാലയം സീസൺ 3- മൂന്നാം സ്ഥാനം കരസ്ഥമാക്കി </div></big>''' == | ||
2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലേ ചടങ്ങ് ഉൽഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. | |||
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു. | |||
<gallery widths="450" heights="210"> | <gallery widths="450" heights="210"> | ||
പ്രമാണം:Haritham5.jpg | പ്രമാണം:Haritham5.jpg |