Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: == പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ == [[ചിത്രം:ST JOHN'S HS PULINTHANAM.jpg…)
 
വരി 1: വരി 1:

== പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ ==

[[ചിത്രം:ST JOHN'S HS PULINTHANAM.jpg]]
[[ചിത്രം:sj pulin.jpg]]

ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന്‌ സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമായിരുന്നു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തു.

493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893" എന്ന താളിൽനിന്ന് ശേഖരിച്ചത്