Jump to content
സഹായം

"ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/വിശക്കുന്നവന് ഒരുപിടിച്ചോറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഭക്ഷണം ലഭിക്കാത്തവരെ പറ്റിയുള്ള വലിയൊരു നൊമ്പരത്തിന് അന്ത്യം വരുത്തുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനമായ വിശക്കുന്നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഭക്ഷണം ലഭിക്കാത്തവരെ പറ്റിയുള്ള വലിയൊരു നൊമ്പരത്തിന് അന്ത്യം വരുത്തുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനമായ വിശക്കുന്നവന് ഒരുപിടിച്ചോറ് പുനരാരംഭിച്ചു. സ്ക്കൂളിന് തൊട്ടടുത്തുള്ള പ്രായമേറിയവരുടെ അഗതി മന്ദിരമായ ദയയിലേക്കാണ് കുട്ടികൾ പൊതിഞ്ഞ് കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ നൽകുന്നത്. ആഴ്ച്ചയിൽ രണ്ട് , മൂന്ന് ദിവസത്തെ  

ഉച്ച ഭക്ഷണം ഓരോ ക്ലാസ്സും ടേൺ അനുസരിച്ച് കൊണ്ടുവരുന്നു. കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ വിദ്യാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ ദയ ഫുഡ് കോർണറിൽ ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന പൊതികൾ ദയ അധികൃതർ സ്കൂളിൽ നിന്നും കൊണ്ടുപോയി വിശക്കുന്നവർക്ക് നൽകുന്നു. വാട്ടിയ ഇലയിൽ ചോറിനൊപ്പം ചേർന്ന കറികളും പിന്നെ നിറഞ്ഞ സ്നേഹവും കൂടിച്ചേരുന്ന ആ ഒരു പിടിച്ചോറ് കഴിക്കുന്നവന്റെയും നൽകുന്നവന്റെയും മനസ്സുകളെ ദീപ്തമാക്കും.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23913വിശക്കുന്നവന് ഒരുപിടിച്ചോറ്.jpeg|499x325px|center]]
|-
!വിശക്കുന്നവന് ഒരുപിടിച്ചോറ്
|-
|}
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892403" എന്ന താളിൽനിന്ന് ശേഖരിച്ചത്