Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 65: വരി 65:
44035_staff secretary.jpg|ലഘുചിത്രം|'''‍‍ ഞങ്ങളുടെ സ്ററാഫ് സെക്രട്ടറി ശ്രീ മഹേഷ് ‍ഡി വി"

</gallery>
</gallery>
==നെയ്യാറ്റിൻകര==
==നെയ്യാറ്റിൻകര ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന അമ്മച്ചിപ്ലാവുളള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള ശ്രീ നാരായയണഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്.

സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര

എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.

==''ഭൗതികസൗകര്യങ്ങൾ''==
==''ഭൗതികസൗകര്യങ്ങൾ ''==
"ഇന്റെർനാഷണൽ സ്കൂൾ സൗകര്യം,അമിനിറ്റി സെന്റെർ,കമ്പ്യൂട്ടർ ലാബുകൾ,ടിങ്കറിംഗ് ലാബ്,ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ, പ്ലേ ഗ്രൗണ്ട്,ഓപ്പൺ

ഓഡിറ്റോറിയം,ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..."

''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.''

==''മികവുകൾ''==
==''മികവുകൾ ''==
ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.

വരി 95: വരി 95:
• സംസ്കൃത വിദ്യാഭ്യാസ സൗകര്യമുള്ള നെയ്യാറ്റിൻകരയിലെ ഏക വിദ്വാലയം

== ''പാഠ്യേതര പ്രവർത്തനങ്ങൾ''==
== ''പാഠ്യേതര പ്രവർത്തനങ്ങൾ ''==

* ''എൻ.സി.സി.''
* ''എൻ.സി.സി.''
വരി 110: വരി 110:
*''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
*''ക്ലബ്ബ് പ്രവർത്തനങ്ങൾ.''

==''മാനേജ്മെന്റ്''==
==''മാനേജ്മെന്റ് ''==
==''മുൻ സാരഥികൾ''==
==''മുൻ സാരഥികൾ ''==
'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ശ്രീ.ഹലീലുറഹ്മാന്​ ,ഗോറി മെറ്റില്ഡ,വാസന്തി ബാ,യി''

==''വഴികാട്ടി''==
==''വഴികാട്ടി ''==

*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.

714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892017" എന്ന താളിൽനിന്ന് ശേഖരിച്ചത്