Jump to content
സഹായം

"എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* ഭൗതികസൗകര്യങ്ങൾ
(mngmnt)
(/* ഭൗതികസൗകര്യങ്ങൾ)
വരി 75: വരി 75:
ആദ്യത്തെ മാനേജർ വി. എം. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 1953 ൽ വി. എം കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയപ്പോൾ മാനേജ്മെന്റ് ഭാര്യയായ മാതു ടീച്ചർക്ക് കൈമാറി. 1978 ൽ ചെറിയമലയിൽ മാതുവിൽ നിന്ന് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് സ്കൂൾ വാങ്ങുകയും 1985 ൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യകാല ജനറൽ സെക്രട്ടറി പറമ്പത്ത് കുഞ്ഞമ്മദ് ഹാജിയും പ്രസിഡന്റ് പി. പി. കുഞ്ഞബ്ദുള്ളയുമായിരുന്നു. കെ. കെ. അബ്ദുല്ല ഹാജി, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ. തറുവയി ഹാജി എന്നിവർ സ്കൂൾ മാനേജർമാരായിരുന്നു. നിലവിലെ മാനേജർ വരയാലിൽ മൊയ്തു ഹാജിയാണ്.

==ഭൗതികസൗകര്യങ്ങൾ==
==സൗകര്യങ്ങൾ==
മയ്യന്നൂർ ടൗണിൽ നിന്ന് 200 മീറ്റർ അകലെയായി 3  കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതാണ്. വിശാലമായ ഒരു കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ അടങ്ങിയ കെട്ടിടം, ഒരു പാചകപ്പുര, അനുബന്ധമായുള്ള സ്റ്റോർ റൂം, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, ശീതീകരിച്ച കുടിവെള്ള സംവിധാനം, സ്റ്റാഫ് മുറി, ഒരു ഓഫീസ് മുറി എന്നിവ സ്കൂളിലുണ്ട്. ഏഴ് എൽ.സി.ഡി പ്രൊജക്ടറുകൾ, സയൻസ് ലാബ് എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു വാൻ തുടങ്ങിയവ  സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891993" എന്ന താളിൽനിന്ന് ശേഖരിച്ചത്