Jump to content
സഹായം

"എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
(student numbers)
(history)
വരി 69: വരി 69:
  കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ  . ഇവിടെ 407 ആൺകുട്ടികളും 365 പെൺകുട്ടികളും അടക്കം ആകെ 762 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

==ചരിത്രം==
==ചരിത്രം==
1943 ൽ സ്ഥാപിതമായതാണ് മയ്യന്നൂർ സെന്ററൽ മാപ്പിള യു.പി സ്കൂൾ.
വടകര താലൂക്കിലെ വില്യാപ്പള്ളി പഞ്ചായത്തിൽപെട്ട മയ്യന്നൂർ ദേശത്തെ രണ്ടാം വാർഡിലാണ് മയ്യന്നൂർ സെൻട്രൽ മാപ്പിള യു.പി. സ്കൂൾ. വടകര വില്യാപ്പള്ളി റോഡിൽ മയ്യന്നൂർ ടൗണിൽ നിന്ന് വടക്ക് ഭാഗത്തുള്ള റോഡിലൂടെ 200 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. കോടിയത്ത് പറമ്പിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഈ സ്കൂളിനെ പ്രാദേശികമായി കോടിയത്ത് സ്കൂൾ എന്നും ചുരുക്കപ്പേരിൽ എം.സി.എം. യു.പി. സ്കൂൾ എന്നും വിളിക്കുന്നു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891911" എന്ന താളിൽനിന്ന് ശേഖരിച്ചത്