Jump to content
സഹായം

"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:


=ഭിന്നശേഷി കുട്ടികൾക്കായി ഗെയിം പരിശീലനം=
=ഭിന്നശേഷി കുട്ടികൾക്കായി ഗെയിം പരിശീലനം=
ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യം വച്ച് സ്‌ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗപ്പെടുത്തി പ്രത്യേകം ഗെയിം നിർമ്മിച്ചു.  കുട്ടികൾ വളരെ താത്പര്യത്തോടെ
അതിൽ പങ്കാളികളായി.
[[പ്രമാണം:18083disgame.jpg||500px|top]]
[[പ്രമാണം:18083disgame.jpg||500px|top]]


=റൂട്ടീൻ ക്ലാസ്=
=റൂട്ടീൻ ക്ലാസ്=
എല്ലാ ആഴ്ചയിലും ബുധനാഴ്ചകളിൽ രാവിലെ ഒരു മണിക്കൂർ സമയം ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകൾ നടന്ന് വരുന്നു.
[[പ്രമാണം:18083class1.jpg||500px|top]]
[[പ്രമാണം:18083class1.jpg||500px|top]]


=ഡാറ്റാ എൻട്രി=
=ഡാറ്റാ എൻട്രി=
സ്കൂളിലെ എല്ലാ വിധ ഡാറ്റ എൻട്രി പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ച് പോരുന്നു.
[[പ്രമാണം:18083dataentry.jpg||500px|top]]
[[പ്രമാണം:18083dataentry.jpg||500px|top]]


=ഹാർഡ്‌വെയർ ക്ലിനിക് =
=ഹാർഡ്‌വെയർ ക്ലിനിക് =
സ്കൂളിലെ ഹൈ ടെക് ഉപകരണങ്ങളിലെ കേട് പാടുകൾ പരിഹരിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുന്നു.
[[പ്രമാണം:18083hardwireclinik.jpg||300px|top]]
[[പ്രമാണം:18083hardwireclinik.jpg||300px|top]]


=ഹൈടെക് പരിപാലനം=
=ഹൈടെക് പരിപാലനം=
ക്ലാസ് മുറികളിലെ ഹൈ ടെക് ഉപകരണങ്ങളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിക്കുന്നു.
[[പ്രമാണം:18083hitech11.jpg||300px|top]]
[[പ്രമാണം:18083hitech11.jpg||300px|top]]


=കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകൾ=
=കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സുകൾ=
കോവിഡ് സമയത്തെ ഗവൺമെന്റിന്റെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസിനെ സപ്പോർട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് ക്ലബിന് കീഴിൽ സ്കൂളിന്റേതായ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിച്ചു.
[[പ്രമാണം:18083online1.jpg||500px|top]]
[[പ്രമാണം:18083online1.jpg||500px|top]]
[[പ്രമാണം:18083online2.jpg||500px|top]]
[[പ്രമാണം:18083online2.jpg||500px|top]]


= സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് / സംസ്ഥാന  ക്യാമ്പുകൾ =
= സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് / സംസ്ഥാന  ക്യാമ്പുകൾ =
2022-23 വർഷം 2 കുട്ടികൾ പ്രോഗ്രാമിങ് വിഭാഗത്തിലും ഒരു കുട്ടി അനിമേഷൻ വിഭാഗത്തിലും ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
[[പ്രമാണം:18083jillacamp.jpg||300px|top]]
[[പ്രമാണം:18083jillacamp.jpg||300px|top]]


1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891356" എന്ന താളിൽനിന്ന് ശേഖരിച്ചത്