"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:58, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==കടയ്ക്കൽ സ്കൂളിന്റെ നേതൃത്ത്വത്തിൽ പോക്കറ്റ് പി ടി എ== | |||
== '''പോക്കറ്റ് പി ടി എ @ മുക്കുന്നം''' == | |||
മുക്കുന്നം,ഇയക്കോട്, പുതുക്കോട് തുടങ്ങിയ മേഖലകളിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പോക്കറ്റ് പിടിഎ യോഗം ചൊവ്വാഴ്ച 4.30 pmന് മുക്കുന്നം മന്നാനിയ്യാ ബനാത്ത് യത്തീംഖാനയിൽ വച്ച് നടന്നു. സ്ഥാപനത്തിന്റെ ഡയറക്ടറും രക്ഷിതാവുമായ ശ്രീ.ജുനൈദ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഹെഡ്മാസ്റ്റർ ശ്രീ.വിജയകുമാർ. റ്റി സ്വാഗതം പറഞ്ഞു. | |||
കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുക്കുന്നം വാർഡ് മെമ്പറുമായ ശ്രീമതി.രജിതകുമാരി ഉദ്ഘാടനം ചെയ്ത യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പുതുക്കോട് വാർഡ് മെമ്പർ ശ്രീമതി. ശാലിനി പ്രിൻസിപ്പാൾ ശ്രീ.നജീം എ രക്ഷകർത്താവ് ശ്രീ.ഹർകുമാർ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷിയാദ്ഖാൻ അധ്യാപകൻ ശ്രീ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് അറബിക് പദ്യം ചൊല്ലലിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റിസാനയ്ക്ക് ഈ ചടങ്ങിൽ വച്ച് ട്രോഫി സമ്മാനിച്ചു. ശ്രീമതി സബീന ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി. സ്കൂളിന്റെ മികവുകൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടന്നു. കുട്ടികളും രക്ഷിതാക്കളുമായി 250 പേർ ഇതിൽ പങ്കെടുത്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Pocketpta 1.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
![[പ്രമാണം:Pocketpta 2.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
![[പ്രമാണം:Pocketpta 3.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
|} | |||
{| class="wikitable" | |||
![[പ്രമാണം:Pocketpta 4.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
![[പ്രമാണം:Pocketpta 6.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
|} | |||
== '''പോക്കറ്റ് പി ടി എ @ ഇടത്തറ''' == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Pocketedathara.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
![[പ്രമാണം:Pocketedathara1.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
|} | |||
{| class="wikitable" | |||
![[പ്രമാണം:Pocketedathara2.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
![[പ്രമാണം:Pocketedathara3.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]] | |||
|} | |||
=="സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "== | |||
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം വാങ്ങി നൽകുന്ന "സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "എന്ന പരിപാടിയുടെ ഉദ്ഘാടനം 26 / 01 / 2023 വ്യാഴാഴ്ച രാവിലെ 11 .30 നു ബഹു :സ്പീക്കർ ശ്രീ .എ എൻ ഷംസീർ നിർവഹിച്ചു .സമീപ പ്രദേശത്തെ യു .പി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി "പറയാം കേൾക്കാം സ്പീക്കറോടൊപ്പം"എന്ന സംവാദ പരിപാടി ഹൃദ്യമായിരുന്നു . | |||
<gallery widths="450" heights="250"> | |||
പ്രമാണം:Pusthakolsavam.jpg | |||
പ്രമാണം:Pusthakolsavam1.jpg | |||
</gallery> | |||
== കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം == | |||
മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ ശ്രീ.വിജയകുമാർ, NCC ഓഫീസർ ശ്രീ. ചന്ദ്രബാബു SPC ഓഫീസർ ശ്രീമതി. ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ് 40 ക്ലാസ്സ് ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി. | |||
<gallery widths="450" heights="210"> | |||
പ്രമാണം:Traffic 22.jpg | |||
പ്രമാണം:Traffic1 22.jpg | |||
</gallery> | |||
==ചടയമംഗലം ഉപജില്ലാ കായികമേള -കടയ്ക്കൽ എച്ച് എസ് ചാംപ്യന്മാർ == | |||
കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടയമംഗലം ഉപജില്ലാ കായികമേളയിൽ ജേതാക്കളായി വീണ്ടും കടയ്ക്കൽ ഹൈസ്കൂൾ .വിവിധമത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജില്ലാതല മത്സരങ്ങൾക്ക് യോഗ്യതനേടിയ കായിക താരങ്ങളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു. | |||
<gallery widths="450" heights="250"> | |||
പ്രമാണം:Sports 40031.jpg | |||
</gallery> | |||
==പ്രതിഭാസംഗമം2022== | |||
2020-21,2021-2022 വർഷങ്ങളിൽ എസ്സ് എസ്സ് എൽ സി ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി വിജയിച്ച കുട്ടികളെ സ്ക്കൂൾ പി റ്റി എ അഭിനന്ദിച്ചു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. | |||
<gallery widths="450" heights="250"> | |||
പ്രമാണം:40031 Prathibhasangamam2022.jpg | |||
</gallery> | |||
==ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്== | |||
ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 29 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു. | |||
<gallery widths="450" heights="250"> | |||
പ്രമാണം:40031 subdistrict champion.jpg | |||
</gallery> | |||
==സംസ്ഥാന ഗണിത ക്വിസ് ഒന്നാം സ്ഥാനം== | |||
[[പ്രമാണം:Ragendu 40031.jpg|ഇടത്|ലഘുചിത്രം|രാഗേന്ദു എസ്]] | |||
എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്.കൊല്ലം ജില്ലയിൽ നിന്നും ആദ്യമായാണ് സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. രാഗേന്ദുവിനെ സ്ക്കൂൾ അധ്യാപക സമിതിയും,സ്ക്കൂൾ പി റ്റി എ യുംഅഭിനന്ദിച്ചു. | |||
==സ്കൂൾതല ടാലെന്റ് സെർച്ച് പരീക്ഷ== | |||
[[പ്രമാണം:talentsearch 40031.jpg|ഇടത്|ലഘുചിത്രം|വിദ്യാർത്ഥികൾ മത്സരവേദിയിൽ]] | |||
മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ. മുൻ വർഷങ്ങളുടെ തുടർച്ചയായി ഇത്തവണയുംസ്കൂൾതല ടാലെന്റ്റ് പരീക്ഷ നടത്തി. | |||
==ഗാന്ധിഭവൻ സ്നേഹപ്രയാണം - ആയിരം ദിനങ്ങൾ== | |||
കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. | |||
<gallery widths="450" heights="250"> | |||
പ്രമാണം:Gandhibhavan.jpg | |||
</gallery> | |||
==സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം== | |||
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, ആനുകാലികവിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നവംബർ 14 ന് School Level Talent Search Examination നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഉയർന്ന സ്കോർ നേടിയ നാനൂറിലധികം കുട്ടികൾക്ക്പൂളിമരച്ചോട്ടിൽ 14/01/23 ന് നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. നജീബത്ത് ഉത്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് കുമാർ, വാർഡ് മെമ്പർ ഡി. എസ്. സബിത, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. നജീബ്, ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ. ടി. എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി. | |||
<gallery widths="450" heights="250"> | |||
പ്രമാണം:Talentsearch1.jpg | |||
പ്രമാണം:Talentsearch.jpg | |||
</gallery> | |||
== '''"പരീക്ഷക്കൊരുങ്ങാം''' " == | |||
എസ് എസ് എൽ സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രീ രാജലാൽ ഭാസ്കരപിള്ള (ട്രെയിനർ ,കൗൺസിലർ )യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നൽകി .കുട്ടികളിലെ പരീക്ഷ പേടി,പിരിമുറുക്കം എന്നിവ ലഘൂകരിക്കാൻ ഇതിലൂടെ സാധിച്ചു . | |||
<gallery widths="450" heights="250"> | |||
പ്രമാണം:Pareekshakorungam.jpg | |||
</gallery> | |||
==എസ് പി സി ക്യമ്പ്== | ==എസ് പി സി ക്യമ്പ്== | ||
കടയ്ക്കൽ:24ഡിസം.2016സ്ക്കൂൾ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതൽ സ്ക്കൂളിൽ ആരംഭിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ശ്രീമതി. ഡൈസി ജോർജ് ഭരണഘടനാമൂല്യങ്ങൾ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ ശ്രീ. ഹരികുമാർ സോപ്പുനിർമ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവിൽദാർ അരുൺ ബാറ്റിൽ ഫീൽഡ് ക്രാഫ്റ്റ് ഫീൽഡ് എന്നവിഷയത്തിൽ ക്ലസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്ക്കൂൾ വി എച്ച് എസ് എസ് വിഭാഗം മുൻ അദ്ധ്യാപകൻ കൂടിയായ ശ്രീ.അരുൺ കുമാർ.നേത്രത്വ പാടവം എന്നവിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികൾ വ്യക്തിശുചിത്വം കുട്ടികൾക്കെതിരെയുള്ളഅതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ചൈൽഡ് ലൈൻ കൊ ഓഡിനേറ്റർ ബിജു ജോർജ്ജ് ക്ലസ്സുകൾ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികൾ എന്നിവയോടുകൂടി സമാപിച്ചു. | കടയ്ക്കൽ:24ഡിസം.2016സ്ക്കൂൾ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതൽ സ്ക്കൂളിൽ ആരംഭിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ശ്രീമതി. ഡൈസി ജോർജ് ഭരണഘടനാമൂല്യങ്ങൾ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ ശ്രീ. ഹരികുമാർ സോപ്പുനിർമ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവിൽദാർ അരുൺ ബാറ്റിൽ ഫീൽഡ് ക്രാഫ്റ്റ് ഫീൽഡ് എന്നവിഷയത്തിൽ ക്ലസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്ക്കൂൾ വി എച്ച് എസ് എസ് വിഭാഗം മുൻ അദ്ധ്യാപകൻ കൂടിയായ ശ്രീ.അരുൺ കുമാർ.നേത്രത്വ പാടവം എന്നവിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികൾ വ്യക്തിശുചിത്വം കുട്ടികൾക്കെതിരെയുള്ളഅതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ചൈൽഡ് ലൈൻ കൊ ഓഡിനേറ്റർ ബിജു ജോർജ്ജ് ക്ലസ്സുകൾ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികൾ എന്നിവയോടുകൂടി സമാപിച്ചു. | ||
വരി 173: | വരി 271: | ||
==കെട്ടിടം ഉത്ഘാടനം== | ==കെട്ടിടം ഉത്ഘാടനം== | ||
കടയ്ക്കൽ.കേരളസർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിനായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉത്ഘാടനം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 10-02-2022 ൽ നിർവ്വഹിച്ചു.ഓൺ ലൈനായി നടന്ന ഉത്ഘാടന സമ്മേളനത്തിൽ കേരളത്തിന്റെ ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷനായി. സ്ക്കൂൾതല ഉത്ഘാടനം കേരളത്തിന്റെ ആരാധ്യയായ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാം കെ ഡാനിയേൽ അധ്യക്ഷനായി | കടയ്ക്കൽ.കേരളസർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിനായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉത്ഘാടനം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 10-02-2022 ൽ നിർവ്വഹിച്ചു.ഓൺ ലൈനായി നടന്ന ഉത്ഘാടന സമ്മേളനത്തിൽ കേരളത്തിന്റെ ബഹുമാന്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷനായി. സ്ക്കൂൾതല ഉത്ഘാടനം കേരളത്തിന്റെ ആരാധ്യയായ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാം കെ ഡാനിയേൽ അധ്യക്ഷനായി | ||