Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉള്ളടക്കം)
വരി 4: വരി 4:

== '''മഴവെള്ള സംഭരണി''' ==
== '''മഴവെള്ള സംഭരണി''' ==
        2008 -09 അക്കാദമിക വർഷത്തിൽ മലയാള മനോരമയുടെ '''ജലതരംഗം''' എന്ന പ്രൊജക്റ്റ് നടപ്പാക്കിയതിന്റെയും (അടാട്ട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് അറുപതോളം വീടുകളിലെ കിണർ ജലസാമ്പിളുകൾ ശേഖരിച്ച് സയൻസ് ലാബിൽ വെച്ച് പരിശോധനയ്ക്കു വിധേയമാക്കി അതിന്റെ റിപ്പോർട്ട് പഞ്ചായത്തിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയും അധികൃതർക്ക് കൈമാറുകയും അവർ അതിന്മേൽ വേണ്ട മേൽ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു) പരിസ്ഥിതി സംരക്ഷണത്തിൽ മികവ് പുലർത്തിയതിന്റെയും ഫലമായി '''മലയാള മനോരമ''' 20000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി നിർമ്മിച്ചു തരികയുണ്ടായി. ഏകദേശം ജനുവരി - ഫെബ്രുവരി മാസം വരെ ഈ സംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാറുണ്ട്.

<gallery>
<gallery>
22076mazha.jpg|മഴവെള്ള സംഭരണി
22076mazha.jpg|മഴവെള്ള സംഭരണി
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890974" എന്ന താളിൽനിന്ന് ശേഖരിച്ചത്