Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 197: വരി 197:
</ul></div> </br>
</ul></div> </br>
[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]</br>
[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]</br>
<b> <u> ''ഹരിത വിദ്യാലയം സീസൺ 3.'' </b> </u>
പൊതു വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ 3 യിൽ നമ്മുടെ സ്കൂൾ പങ്കെടുത്തു. സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ നമ്മുടെ സ്കൂൾ ഉൾപ്പെടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹരിത വിദ്യാലയം ടീം സ്കൂൾ സന്ദർശിക്കുകയും ചെയ്തു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും എട്ട് വിദ്യാർത്ഥികളും 2 അധ്യാപകരും ഹെഡ്മിസ്ട്രസും, പിടിഎ പ്രസിഡന്റും പങ്കെടുത്തു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ജൂറി 92 മാർക്ക് നൽകുകയുണ്ടായി.</br>
[https://www.youtube.com/watch?v=DnuU--jRKPY വീഡിയോ കാണാം]</br>
<b> <u> ''സ്കൂൾ വാർഷികാഘോഷം.'' </b> </u>
<b> <u> ''സ്കൂൾ വാർഷികാഘോഷം.'' </b> </u>
സെൻറ് ഹെലൻ ജിഎച്ച്എസിന്റെ 73 മത് വാർഷികാഘോഷം സംസ്ഥാന ലേബർ കമ്മീഷണർ ഡോ. വാസുകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാത അധ്യക്ഷനായ യോഗത്തിൽ ഡോ. ലിസ്ബ യേശുദാസ് മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാദർ പ്രതീബ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ ബേബി സിറിയക് എന്നിവർ പങ്കെടുത്തു.</br>

660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890700" എന്ന താളിൽനിന്ന് ശേഖരിച്ചത്