Jump to content
സഹായം

"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:
== '''വിനോദയാത്ര 25/01/23''' ==
== '''വിനോദയാത്ര 25/01/23''' ==


=== silver  storm പാർക്കിലേക്കുള്ള വിനോദയാത്ര കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ നല്ല ഒരു അനുഭവമായിരുന്നു .കൂട്ടായ പ്രവർത്തനവും ഉത്തരവാദിത്വ ബോധവും വളർത്താൻ ഈ  യാത്ര ഉപകരിച്ചു . ===
=== silver  storm പാർക്കിലേക്കുള്ള വിനോദയാത്ര കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ നല്ല ഒരു അനുഭവമായിരുന്നു .കൂട്ടായ പ്രവർത്തനവും ഉത്തരവാദിത്വ ബോധവും വളർത്താൻ ഈ  യാത്ര ഉപകരിച്ചു ===
 
== .കബ്ബ്‌ യൂണിറ്റ് രൂപീകാരണം ==
 
== .ഫെബ്രുവരി ഒന്നിന് 24 കുട്ടികൾ സ്കാർഫും ക്യാപ്പും അണിഞ്ഞു .കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്ന കബ്ബ്‌ യൂണിറ്റ് രൂപീകരണ പരിപാടിയിൽ സ്കൗട്ട് ജില്ലാ സെക്രട്ടറി ശ്രീമതി സൊഫീയ ജേക്കബ് ,ജില്ലാ ട്രെഷറർ ശ്രീ.പ്രദീപ് ,തുടങ്ങിയവർ പങ്കെടുത്തു. ==
 
== ഒരു പിടി നന്മ ==
 
== ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന children for Alleppey -ഒരു പിടി നന്മ പദ്ധതിക്ക് വേണ്ടി കുട്ടികൾ ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച പഞ്ചായത്ത് അധികൃതർക്ക് കൈമാറി .. ==
 
== മില്ലറ്റ് വിപ്ലവം . ==
 
== ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും മില്ലെറ് കൊണ്ടുള്ള ആഹാരവസ്തുക്കളുടെ പ്രദർശനം ഫെബ്രുവരി പത്താം തീയതി നടത്തി, ==
 
== ,സ്കൂൾ വാർഷികം ==
 
== 'ഫെബ്രുവരി പതിനേഴിന് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി .32 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന ശ്രീമത് സൂസൻ ജോർജിന് ആശംസകൾ അറിയിച്ചു എ.ഇ.ഒ .ശ്രീമതി  ശോഭന ,ബി.പി.സി.ശ്രീ സന്ദീപ് ,BEAD സെക്രട്ടറി ശ്രീ കുഞ്ഞച്ചൻ,തുടങ്ങിയർ സംസാരിച്ചു . ==
451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890680" എന്ന താളിൽനിന്ന് ശേഖരിച്ചത്